ഇന്ത്യയ്ക്കും താരങ്ങൾക്കും ഇന്ന് അഗ്‌നിപരീക്ഷ..! സഞ്ജുവിനെ തഴയാതെ ജയ്സ്വാളിനെയും കുൽദീപിനേയും കളിപ്പിച്ചേക്കും; തോറ്റാൽ പരമ്പര നഷ്ടം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയ്‌ക്കും താരങ്ങൾക്കും ഇന്ന് അഗ്‌നിപരീക്ഷ..! സഞ്ജുവിനെ തഴയാതെ ജയ്സ്വാളിനെയും കുൽദീപിനേയും കളിപ്പിച്ചേക്കും; തോറ്റാൽ പരമ്പര നഷ്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 04:07 pm IST
FacebookTwitterWhatsAppTelegram

പ്രോവിഡൻസ്: ഇന്ത്യ വെസ്റ്റ്ഇൻഡീസ് ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ ഇന്ന് വിജയത്തോടെ പരമ്പരയിൽ സജീവമാകാനാണ് ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യയ്‌ക്കെതിരെ ഇന്നത്തെ മത്സരം ജയിച്ച് 7 വർഷത്തിന് ശേഷം ഇന്ത്യക്കെതിരെ ഒരു പരമ്പര സ്വന്തമാക്കുകയാണ് വിൻഡീസിന്റെ ലക്ഷ്യം.

ബാറ്റിംഗിൽ കടലാസിലുള്ള കരുത്ത് തെളിയിക്കാൻ പാടുപെടുന്ന ഇന്ത്യയിന്ന് ഇഷാൻ കിഷന് പകരം യശസ്വി ജയ്സ്വാളിനെ പരിഗണിക്കാൻ സാദ്ധ്യതയുണ്ട്. സഞ്ജു സാംസണ് വീണ്ടും അവസരം നൽകും. നിലവിൽ സഞ്ജുവിനെ ടീം ഫിനിഷറായാണ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇതിനെതിരെ ആരാധകർ രൂക്ഷ വിമർശനമുയർത്തുന്നുണ്ട്. വൺ ഡൗണോ സെക്കന്റ് ഡൗണോ ആയി സഞ്ജുവിനെ ഇറക്കിയാൽ ടീമിന് ഗുണം ചെയ്യുമെന്നാണ് അവരുടെ വാദം. എന്നാൽ ഇന്നും തിളങ്ങനായില്ലെങ്കിൽ ഏകദിന ലോകകപ്പ് ടീമിലെ സഞ്ജുവിന്റെ സ്ഥാനം അനിശ്ചിതത്വത്തിലാകും. 31 റൺസ് വിട്ടുകൊടുത്ത രവി ബിഷ്ണോയിയ്‌ക്ക പകരം ഫിറ്റ്‌നസ് വീണ്ടെടുത്താൽ കുൽദീപ് യാദവും പ്ലേയിംഗ് ഇലവനിലെത്തും.

വിൻഡീസ് വിന്നിംഗ് കോമ്പിനേഷൻ മാറ്റാൻ സാദ്ധ്യതയില്ല. ക്യാപ്റ്റൻ റോവ്മാൻ പാവലും നിക്കോളാസ് പുരാനും വിൻഡീസ് നിരയിൽ മിന്നും ഫോമിലാണ്. മറ്റുളളവർ താളം കണ്ടെത്താൻ പ്രയാസപ്പെടുന്നുണ്ടെങ്കിലും വിൻഡീസ് നിരയിൽ പത്താമനായി ഇറങ്ങുന്ന അൽസാരി ജോസഫ് ഉൾപ്പെടെ ബാറ്റുചെയ്യുമെന്നത് അവർക്ക് ആത്മവിശ്വാസം പകരുന്നു.

Tags: t20sanju samsonWest IndiesIndia
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies