താടിയിൽ താരനോ? ഇഷ്ടപ്പെട്ട താടി ഉപേക്ഷിക്കേണ്ടി വരുന്നുണ്ടോ; പരിഹാരമിതാ...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

താടിയിൽ താരനോ? ഇഷ്ടപ്പെട്ട താടി ഉപേക്ഷിക്കേണ്ടി വരുന്നുണ്ടോ; പരിഹാരമിതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 11:31 pm IST
FacebookTwitterWhatsAppTelegram

താടി നീട്ടി വളർത്താൻ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ താടി നീട്ടി വളർത്തുന്നവരിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് താരൻ. വൃത്തിക്കുറവ്, വരണ്ട ചർമം ഫംഗസ് അണുബാധ എന്നിവയാണ് താടിയിൽ താരൻ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങൾ. താടിക്ക് കീഴിലുള്ള ചർമ്മം കഠിനമായ ക്ലെൻസറുകളോ സാധാരണ സോപ്പുകളോ ഉപയോഗിക്കുന്നത് മൂലം വരണ്ടു പോയേക്കാം. ഈ ഉത്പന്നങ്ങൾ മൂലം ചർമ്മത്തിൽ നിന്നോ താടി രോമത്തിൽ നിന്നോ പ്രകൃതിദത്ത എണ്ണകൾ വലിച്ചെടുത്ത് വരണ്ടതാക്കുന്നു. അതുപോലെ തണുത്ത കാലാവസ്ഥയും വരണ്ട ചർമ്മത്തിന് കാരണമാകും. താടിയിലെ താരൻ അകറ്റുന്നതിന് ഇതാ ചില പരിഹാരങ്ങൾ…

ഷാംപൂ ഉപയോഗിച്ച് ഇടയ്‌ക്കിടെ താടി കഴുകുന്നത് താരൻ ഇല്ലാതാക്കും. അതുപോലെ പ്രകൃതിദത്ത സോപ്പുകളോ ഫേഷ്യൽ ക്ലെൻസറുകളോ ഉപയോഗിച്ച് മുഖവും താടിയും പതിവായി കഴുകുക. വീര്യം കൂടിയ ക്ലെൻസറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കാരണം അവ ചർമ്മത്തെ വീണ്ടും വരണ്ടതാക്കും.

ടീട്രീ ഓയിൽ, വെളിച്ചെണ്ണ, ജോജോബ ഓയിൽ എന്നിവ താരൻ അകറ്റുന്നതിന് സഹായിക്കുന്നവയാണ്. ഒലിവ് എണ്ണ, അവക്കാഡോ എണ്ണ, ബദാം ഓയിൽ പോലുള്ള എണ്ണകൾ ഒഴിവാക്കണം. ഇവ ചർമ്മത്തിലെ സംരക്ഷണ പാളിയെ തകരാറിലാക്കുകയും അലർജിക്ക് കാരണമാവുകയും ചെയ്യും.

താടി കഴുകുന്ന സമയത്ത് നഖം കൊണ്ട് ചൊറിയുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഇത് മൂലം താരൻ അടരുന്നതിന് കാരണമാകും. മുഖം കഴുകുമ്പോൾ ഒരേ സമയം മുഖം വൃത്തിയാക്കാനും നനയ്‌ക്കാനും കഴിയുന്ന ഉയർന്ന നിലവാരമുള്ള ഫേഷ്യൽ ക്ലെൻസർ തിരഞ്ഞെടുക്കുക. താടിയുടെ അടിയിൽ ബ്രഷ് ഉപയോഗിച്ച് നിർജ്ജീവ ചർമ്മത്തെ പതിവായി പുറംതള്ളുക. താടിയിൽ നിന്ന് യീസ്റ്റ് അല്ലെങ്കിൽ മറ്റ് ഫംഗസുകളെയും നീക്കം ചെയ്യാൻ ഇത് സഹായിക്കും.

Tags: SUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies