സ്റ്റൈൽ മന്നന്റെ കടുത്ത ആരാധകർ; ജയിലർ കാണാൻ ചെന്നൈയിലെത്തി ജാപ്പനീസ് ദമ്പതികൾ; വീഡിയോ
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സ്റ്റൈൽ മന്നന്റെ കടുത്ത ആരാധകർ; ജയിലർ കാണാൻ ചെന്നൈയിലെത്തി ജാപ്പനീസ് ദമ്പതികൾ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 05:18 pm IST
jailer

jailer

Facebook
Twitter
WhatsAppTelegram

ചെന്നെെ: ഇന്ത്യയൊട്ടാകെ ആരാധക വൃന്ദമുളള നായകനാണ് സ്‌​റ്റൈൽ മന്നൻ രജനീകാന്ത്. സിനിമാപ്രേമികളെല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രമാണ് ജയിലർ. റിലീസിനോട് അനുബന്ധിച്ച് ചെന്നൈ,ബെംഗളൂരു എന്നിവിടങ്ങളിലെ കോളേജുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും അവധി നൽകിയിരുന്നു. ചിത്രത്തിന്റെ ആദ്യ ഷോകൾ കഴിഞ്ഞതിന് പിന്നാലെ വൻ പ്രതികരണമാണ് എത്തുന്നത്. സിനിമാപ്രേമികൾ ഒന്നടങ്കം ജയിലറെ ഏറ്റെടുത്തുവെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

VIDEO | A Japanese couple has travelled from Osaka to Chennai, Tamil Nadu to watch Rajinikanth’s new film ‘Jailer’.

“To see the Jailer movie, we have come from Japan to Chennai,” says Yasuda Hidetoshi, Rajinikanth fan club leader, Japan. pic.twitter.com/04ACrc4Q5c

— Press Trust of India (@PTI_News) August 10, 2023

ഇപ്പോഴിതാ രജനിയുടെ ജയിലർ കാണാനായി ജപ്പാനിൽ നിന്നുളള ആരാധകർ വരെ ചെന്നൈയിൽ എത്തിയിരിക്കുകയാണ്. യസുദ ഹിഡി​റ്റോഷി എന്ന ജപ്പാൻ ആരാധകനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ജയിലർ കാണാനായി ചെന്നൈയിൽ എത്തിയിരിക്കുന്നത്. താൻ ജപ്പാനിലെ രജനീകാന്ത് ഫാൻസ് അസോസിയേഷന്റെ നേതാവാണെന്നാണ് അദ്ദേഹം പറയുന്നത്. ഏകദേശം 20 വർഷത്തോളമായി രജനിയുടെ ആരാധകനാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

1995ൽ പുറത്തിറങ്ങിയ മുത്തു,ഭാഷാ എന്നീ ചിത്രങ്ങളിൽ രജനിയുടെ ഗംഭീര അഭിനയത്തെക്കുറിച്ചും ഹിഡി​റ്റോഷി വാചാലനായി. ജയിലർ കാണുക എന്ന ഒറ്റ ഉദ്ദേശ്യത്തോടുകൂടിയാണ് അദ്ദേഹം ചെന്നൈയിൽ എത്തിയത്. മാത്രമല്ല കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറങ്ങിയ ദർബാർ, കബാലി തുടങ്ങിയവ കാണാനും ഹിഡി​റ്റോഷി എത്തിയിരുന്നു എന്നാതാണ് കൗതുകം.

Tags: RajinikanthJailer
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്; അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി, വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി നടപടി, വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനവും ഒഴിയണം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ്

ഗ്രീൻഫീൽഡിൽ മലപ്പുറത്തിന്റെ കരുത്തുമായി നിഖിൽ തോട്ടത്ത്; കെ.സി.എൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി തൃശൂർ ടൈറ്റൻസ് താരം

ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി തൃശൂർ ടൈറ്റൻസ്

അടൂർ ബൈപ്പാസിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന; 45 ലിറ്റർ പഴകിയ എണ്ണയും ചിക്കൻ, ചോറ്, മുട്ട ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ഇനി ‘കേരളം മെട്രോ’? കൊച്ചി മെട്രോയുടെ പേര് മാറ്റാൻ കെഎംആർഎൽ ശുപാർശ

നെഹ്‌റു ട്രോഫി വള്ളംകളി; ആഗസ്റ്റ് 22ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies