ജർമ്മൻ ലീഗിലേയ്ക്ക് ഹാരി കെയ്ൻ; കൂടുമാറ്റം 100 മില്യൺ യൂറോയ്ക്ക്
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ജർമ്മൻ ലീഗിലേയ്‌ക്ക് ഹാരി കെയ്ൻ; കൂടുമാറ്റം 100 മില്യൺ യൂറോയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 09:17 pm IST
Facebook
Twitter
WhatsAppTelegram

ബയേൺ മ്യൂണിക്കിലേക്ക് കൂടുമാറി ഹാരി കെയ്ൻ. ഇംഗ്ലണ്ട് ക്യാപ്റ്റനും സ്‌ട്രൈക്കറുമായ താരം ബുണ്ടസ്ലിഗ വമ്പൻമാരായ ബയേൺ മ്യൂണിക്ക് 100 മില്യൺ യൂറോ ടോട്ടൻഹാം അംഗീകരിക്കുകയായിരുന്നു. ബയേണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറാണ് ഇത്. റോബർട്ട് ലെവൻഡോസ്‌കി ബാഴ്സലോണയിലേക്ക് പോയ ശേഷം ബയേൺ മികവുറ്റ സ്ട്രൈക്കർക്കായുള്ള തിരച്ചിലിലായിരുന്നു. ഇതെ തുടർന്നാണ് താരം ടീമിലെത്തിയത്.

ടോട്ടനവുമായുളള താരത്തിന്റെ കരാർ 2024ൽ അവസാനിക്കുന്നതോടെ ടീം വിടാൻ താരത്തിനും താത്പര്യമുണ്ടായിരുന്നു. ഫ്രീ ഏജന്റായി താരത്തിനെ നഷ്ടമാകുമെന്ന് മനസിലാക്കി ടോട്ടൻഹാം ചെയർമാൻ ഡാനിയൽ ലെവി നടത്തിയ നീക്കങ്ങളാണ് തീരുമാനം അനിശ്ചിതമായി നീളൻ കാരണം. രണ്ടാഴ്ചയായി ഇരു ക്ലബ്ബുകളും തമ്മിലുള്ള ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഔദ്യോഗികമായി ഹാരി കെയ്ൻ തന്നെ വരും ദിവസങ്ങളിൽ ഇത് ആരാധകരെ അറിയിക്കും.

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് എന്നിവർ കെയ്‌നിനായി താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ബയേൺ മാത്രമാണ് കെയ്‌നിനായി രംഗത്ത് വന്നത്. ഈ മാസം 12നു ബുണ്ടസ് ലീഗ പോരാട്ടത്തിനു മുന്നോടിയായി നടക്കുന്ന ജർമൻ സൂപ്പർ കപ്പിൽ ബയേൺ ലെയ്പ്സിഗുമായി ഏറ്റുമുട്ടാനിരിക്കുകയാണ്. ഈ മത്സരത്തിൽ തന്നെ താരം ബയേണിനായി അരങ്ങേറ്റം കുറിച്ചേക്കും.

Tags: bayern munichtottenhamharry kane
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies