കടൽ വിഭവങ്ങളാൽ സമൃദ്ധം, 2 ലക്ഷം രൂപയിലധികം വില; ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച് ജാപ്പനീസ് സുഷി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

കടൽ വിഭവങ്ങളാൽ സമൃദ്ധം, 2 ലക്ഷം രൂപയിലധികം വില; ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച് ജാപ്പനീസ് സുഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 11:00 pm IST
FacebookTwitterWhatsAppTelegram

ജാപ്പനീസ് ഭക്ഷണ രീതികൾ ഇപ്പോൾ കേരളത്തിലും പ്രചാരമേറി കൊണ്ടിരിക്കുകയാണ്. ജാപ്പനീസ് ഭക്ഷണത്തിൽ കടൽവിവങ്ങൾക്കുള്ള സ്ഥാനം വളരെ വലുതാണ്. പച്ച മാസംസം, ജാപ്പനീസ് സ്റ്റിക് റൈസ്, തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ജാപ്പനീസ് ഭക്ഷണമായ സുഷി വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെയാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ഏറ്റവും വിലപിടിപ്പുള്ള സുഷി തയ്യാറാക്കി ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുകയായിരിക്കുകയാണ് ജപ്പാനിലെ ഒരു റെസ്റ്റോറന്റ്.

ജപ്പാനിലെ ഒസാക്കയിലെ സുഷി കിരിമോൻ എന്ന റെസ്‌റ്റോറന്റാണ് വ്യത്യസ്ത കടൽ സസ്യങ്ങളും, മത്സ്യങ്ങളും ഉപയോഗിച്ച് സുഷി ഉണ്ടാക്കി ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്. കിവാമി ഒമാകാസെ എന്ന പേരിലാണ് ഈ ഭക്ഷണം തയ്യാറാക്കിയിരിക്കുന്നത്. ഇരുപത് വ്യത്യസ്ത സുഷികൾ കൊണ്ടാണ് ഈ ഭക്ഷണം തയ്യാറാക്കിയെടുത്തിരിക്കുന്നത്. ഇന്ത്യൻ രൂപ 2 ലക്ഷത്തിലധികം വരും ഈ സുഷി വാങ്ങാനായി നൽകേണ്ടത്.

വിലകൂടിയ മത്സ്യങ്ങളായ പസിഫിക് ബ്ലൂഫിൻ ട്യൂണ, സാൽമൺ, ജാപ്പനീസ് ടൈഗർ പ്രോൺ, കോംഗർ ഈൽ, ഹെയറി ക്രാബ് തുടങ്ങി വ്യത്യസ്ത കടൽമത്സ്യങ്ങളും കടൽ സസ്യങ്ങളും ഉപയോഗിച്ചാണ് ഈ ഭക്ഷണം തയ്യാറാക്കിയെടുത്തത്. ഭക്ഷണം വിളമ്പിയതിന് ശേഷം മുകളിൽ സ്വർണ നിറത്തിലുള്ള ഇലകൾ വിതറുന്നതും സുഷിയുടെ ഭംഗി വർദ്ധിപ്പിക്കുന്നു.

Tags: jappanSUB
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies