ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ സമഗ്രമായി പരിഷ്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ, പകരം ഭാരതീയ ന്യായ സംഹിത; ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ സമഗ്രമായി പരിഷ്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ, പകരം ഭാരതീയ ന്യായ സംഹിത; ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 02:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), ക്രിമിനൽ നടപടി ചട്ടം (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ റദ്ദാക്കാനുള്ള ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പകരം മറ്റ് മൂന്ന് ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്തു.

ഭാരതീയ ന്യായ സംഹിത, 2023 (കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതും അതുമായി ബന്ധപ്പെട്ടതോ ആകസ്മികമായതോ ആയ കാര്യങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഏകീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും), ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, 2023 (ക്രിമിനൽ നടപടിയുമായി ബന്ധപ്പെട്ടതും അതുമായി ബന്ധപ്പെട്ടതോ ആകസ്മികമായതോ ആയ കാര്യങ്ങൾക്ക് വേണ്ടിയുള്ള നിയമം ഏകീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും), ഭാരതീയ സാക്ഷ്യ ബിൽ, 2023 (ന്യായമായ വിചാരണയ്‌ക്കുള്ള തെളിവുകളുടെ പൊതു നിയമങ്ങളും തത്വങ്ങളും ഏകീകരിക്കുന്നതിനും നൽകുന്നതിനും). ഈ ബില്ലുകളാണ് ഇന്ന് അവതരിപ്പിച്ചത്. തുടർന്ന് ഇവ ആഭ്യന്തരകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു.

ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ ബ്രിട്ടീഷ് കാലത്തെ പാരമ്പര്യം പിന്തുടരുന്നവയാണെന്നും മറിച്ച് ഇന്ത്യയുടേതായ ശിക്ഷാ നിയമങ്ങൾ വേണമെന്നുള്ള നിർദ്ദേശം വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. പരിഷ്‌കരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനായി 2020 മാർച്ചിൽ കേന്ദ്ര സർക്കാർ ക്രിമിനൽ നിയമ പരിഷ്‌കരണ സമിതി രൂപീകരിച്ചിരുന്നു. അന്നത്തെ നാഷണൽ ലോ യൂണിവേഴ്സിറ്റി വിസി ആയിരുന്ന പ്രൊഫസർ ഡോ. രൺബീർ സിംഗ് ആയിരുന്നു കമ്മിറ്റിയുടെ തലവൻ. ഡൽഹിയിൽ അന്നത്തെ എൻഎൽയു-ഡി രജിസ്ട്രാർ പ്രൊഫസർ ഡോ.ജി.എസ്. ബാജ്‌പേയ്, ഡിഎൻഎൽയു വിസി പ്രൊഫസർ ഡോ.ബൽരാജ് ചൗഹാൻ, മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനി, ഡൽഹിയിലെ മുൻ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ജിപി തരേജ എന്നിവരും കമ്മിറ്റിയിൽ ഉൾപ്പെട്ടിരുന്നു.

തുടർന്ന് പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച് 2022 ഫെബ്രുവരിയിൽ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ക്രിമിനൽ നിയമങ്ങളുടെ സമഗ്രമായ പുനരവലോകന പ്രക്രിയ സർക്കാർ ഏറ്റെടുത്തതായി 2022 ഏപ്രിലിൽ നിയമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചിരുന്നു. ഐപിസി, സിആർപിസി, എവിഡൻസ് ആക്റ്റ് എന്നിവയ്‌ക്കായി സർക്കാർ ഉടൻ പുതിയ ഡ്രാഫ്റ്റുകൾ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ വർഷം ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. ഇതിന് അടുത്ത പടി ആയാണ് അമിത് ഷാ ലോക്‌സഭയിൽ ബില്ല് അവതരിപ്പിച്ചത്.
കേവലം നിയമത്തിനപ്പുറം നീതി ഉറപ്പാക്കുക എന്നതിനാണ് മാറ്റങ്ങൾ എന്നാണ് അമിത് ഷാ പ്രസ്താവിച്ചത്. ബ്രിട്ടിഷുകാർ കൊണ്ടുവന്ന രാജ്യദ്രോക്കുറ്റം ഇപ്പോഴും അതേരീതിയിൽ ഉപയോഗിക്കുന്നതിൽ പലവിധ നിയമപ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. സുപ്രീം കോടതി ഇടപെടുന്ന നിരവധി സംഭവങ്ങൾ വരെയുണ്ടായിരുന്നു.

Tags: Loksabhaipc
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies