ശക്തരെ നേരിടാൻ അതിശക്തൻ - രാമായണതത്വവിചാരം ഭാഗം 26
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ശക്തരെ നേരിടാൻ അതിശക്തൻ – രാമായണതത്വവിചാരം ഭാഗം 26

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 06:05 pm IST
Facebook
Twitter
WhatsAppTelegram

ശാർദൂലൻ തുടങ്ങിയ ചാരന്മാരെയും രാവണൻ രാമ സന്നിധിയിലേക്ക് അയച്ചു. അവരും പിടിക്കപ്പെട്ടു. എന്നാൽ ശ്രീരാമൻ ആ ചാരന്മാരോടും ക്ഷമിച്ച് വിട്ടയച്ചു. നാണക്കേടോടെ അവരും തിരിച്ചെത്തി. തുടർന്ന് രാവണൻ വിദ്വിജ്ജിഹ്വൻ എന്ന രാക്ഷസനെയും കൂട്ടി മായയാൽ നിർമ്മിച്ച ശ്രീരാമ ശിരസുമായി സീതാദേവിയുടെ അടുത്തുചെന്നു. ആ രാമ ശിരസ്സും കാട്ടി സീതയെ തകർക്കുകയായിരുന്നു ലക്ഷ്യം. സീതാദേവിക്ക് ചെറിയ രീതിയിൽ മാനസിക സമ്മർദ്ദം ഉണ്ടായി. രാവണൻ തിരിച്ചു പോയശേഷം വിഭീഷണ പുത്രി സരമ ഇതെല്ലാം രാക്ഷസമായ ആണെന്ന് സീതയെ ബോധ്യപ്പെടുത്തി..

ഇതിനിടെ വിഭീഷണൻ തന്റെ മന്ത്രിമാരായ അനലൻ, ശരഭൻ, സമ്പാതി, പ്രകാശൻ എന്നിവരെ യുദ്ധസന്നാഹ വിവരങ്ങൾ അറിയാൻ ചാരന്മാരായി അയച്ചു. അവർ കൃത്യം പൂർത്തിയാക്കി വിഭീഷണന്റെ സമീപം വന്ന് വിവരങ്ങൾ കൈമാറി.

രാവണന്റെ കിഴക്കേകോട്ടയിലെ നിയന്ത്രണം രാവണമന്ത്രി പ്രഹസ്തനാണ് തെക്കേകോട്ടയിൽ മഹാപാർശ്വനും മഹോദരനും നിയന്ത്രിക്കും. പടിഞ്ഞാറേ ഗോപുരം രാവണപുത്രൻ മേഘനാഥൻ നിയന്ത്രണ ചുമതല നോക്കും.വടക്കേ ഗോപുരത്തിൽ രാവണൻ നേരിട്ടാണ് നിയന്ത്രണം. മധ്യഭാഗത്തിന്റെ നിയന്ത്രണം വിരൂപാക്ഷനാണ്.
ഇതുകൂടി പരിഗണിച്ചാണ് വാനര സൈന്യത്തെ ചിട്ടപ്പെടുത്തിയത്. സർവ്വസൈന്യാധിപൻ നീലൻ കിഴക്കേ ഗോപുരത്തിങ്കൽ പ്രഹസ്തനെ നേരിടും. അംഗദന്റെ നേതൃത്വത്തിലുള്ള വിഭാഗം തെക്കേഗോപുരത്തിങ്കൽ ആക്രമിച്ചു കയറും. ഹനുമാൻ പശ്ചിമ ഗോപുരത്തിങ്കൽ മേഘനാഥനെയും കൂട്ടരെയും നേരിടും. വടക്കേ ഗോപുരത്തിങ്കൽ രാമലക്ഷ്മണന്മാരാണ് രാവണന് നേരിടുക. നടുഭാഗം കാക്കാൻ സുഗ്രീവനും ജാമ്പവാനും ഉണ്ടാകും. മനുഷ്യരൂപത്തിൽ രാമലക്ഷ്മണന്മാരും വിഭീഷണനും വിഭീഷണന്റെ നാലു മന്ത്രിമാരും മാത്രം.

എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/

 

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
Share
Tweet
SendShare

More News from this section

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies