ഈ അധ്യാപികയെ മാതൃകയാക്കാം..; വിദ്യാർത്ഥികൾക്ക് 'ഗുഡ് ടച്ചും ബാഡ് ടച്ചും' പറഞ്ഞുകൊടുത്ത് വൈറലായ ടീച്ചർ ഇതാ..
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ അധ്യാപികയെ മാതൃകയാക്കാം..; വിദ്യാർത്ഥികൾക്ക് ‘ഗുഡ് ടച്ചും ബാഡ് ടച്ചും’ പറഞ്ഞുകൊടുത്ത് വൈറലായ ടീച്ചർ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 07:40 pm IST
FacebookTwitterWhatsAppTelegram

കുട്ടികൾക്കു നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സമകാലീന സമൂഹത്തിൽ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകൾ അനിവാര്യമാണ്. അത്തരത്തിൽ ഡിജിറ്റൽ ലോകത്തിൽ നിന്നും അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

തന്റെ വിദ്യാർത്ഥികൾക്ക് നല്ല സ്പർശനവും മോശ സ്പർശനവും തമ്മിലുള്ള വ്യത്യാസങ്ങൾ പറഞ്ഞു കൊടുക്കുകയാണ് ഈ അധ്യാപിക. നല്ല സ്പർശനവും മോശം സ്പർശനവും എങ്ങനെ തിരിച്ചറിയണമെന്ന് ചില ഉദാഹരണങ്ങൾ സഹിതം അധ്യാപിക കാണിച്ചുകൊടുക്കുന്നുണ്ട്. മോശമായി ആരെങ്കിലും ശരീരത്തിൽ സ്പർശിക്കുകയാണെങ്കിൽ അതിനെ എതിർക്കണമെന്നും ആ കാര്യങ്ങൾ വീട്ടുകാരോടോ അധ്യാപകരോടോ പറയണമെന്നും വിദ്യാർത്ഥികളോട് ടീച്ചർ പറഞ്ഞു മനസിലാക്കി കൊടുക്കുന്നതും വീഡിയോയിൽ കാണാം..

This teacher deserves to get famous 👏

This should be replicated in all schools across India.

Share it as much as you can. pic.twitter.com/n5dx90aQm0

— Roshan Rai (@RoshanKrRaii) August 8, 2023

റോഷൻ റോയ് എന്ന ട്വിറ്റർ ഉപയോക്താവ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചതോടെ നിരവധി ആളുകളാണ് അധ്യാപികയ്‌ക്ക് കയ്യടികളുമായി രംഗത്തെത്തിയത്. ഇന്നത്തെ കാലഘട്ടത്തിൽ സകൂളുകളിൽ ഇത്തരം ക്ലാസുകൾ പ്രാധാന്യം അർഹിക്കുന്നതാണെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. ഇതിനകം 1.1 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.

Tags: studentsSUB
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies