സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പങ്കുച്ചേരാൻ ഇ-ടിക്കറ്റ്; ജനങ്ങൾക്ക് സൗകര്യപ്രദമായ സേവനം ഒപ്പം പ്രകൃതിക്ക് സംരക്ഷണവും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പങ്കുച്ചേരാൻ ഇ-ടിക്കറ്റ്; ജനങ്ങൾക്ക് സൗകര്യപ്രദമായ സേവനം ഒപ്പം പ്രകൃതിക്ക് സംരക്ഷണവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 08:28 am IST
Facebook
Twitter
WhatsAppTelegram

ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുച്ചേരാൻ ആഗ്രഹിക്കുന്നവരാകും നമ്മളിൽ ഭൂരിഭാഗം പേരും. അതിനായി ഏറെ കടമ്പകൾ കടക്കുകയും വേണം. എന്നാൽ ഇക്കൊല്ലം കാര്യങ്ങൾ അങ്ങനെയല്ല, കാര്യം സിംപിളാണ്.

www.aamantran.mod.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഇ-ടിക്കറ്റുകളായി പ്രവേശനം നേടാവുന്നതാണ്. ജനങ്ങൾക്ക് സൗകര്യപ്രദവും സുഗമവുമായ സേവനം നൽകുകയെന്ന കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയാണ് പ്രകടമാകുന്നത്. പേപ്പറിന്റെ ഉപയോഗം കുറയ്‌ക്കുന്നത് വഴി പ്രകൃതിയ്‌ക്കും സംരക്ഷണമേകാൻ ഇ-ടിക്കറ്റിന് കഴിയുന്നു. പ്രകൃതി സംരക്ഷണം സർക്കാരിന്റെ പ്രധാനപ്പെട്ട മേഖലയാണ് എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഇത്.

വീട്ടിലിരുന്നോ ഓഫീസിലിരുന്നോ വളരെ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. സീറ്റിന്റെ തരം നിശ്ചയിച്ച് സൗകര്യപ്രദമായ ഇടം തിരഞ്ഞെടുക്കാവുന്നതാണ്. 20, 500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഓരോ ഇ-ടിക്കറ്റിനും പ്രത്യേക ക്യൂആർ കോഡാണുള്ളത്. കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തി ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ പരേഡും മറ്റ് പരിപാടികളും നടക്കുന്ന സ്ഥലവും വേദിയുമെല്ലാം വളരെ കൃത്യമായി അതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.

Tags: independence dayred fort
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies