രാഹുലിന് പെൺകുട്ടികളെ കിട്ടാൻ ഒരു ക്ഷാമവും ഇല്ല; ഇഷ്ടമുള്ള ഏത് പെൺകുട്ടിയെയും വിവാഹം കഴിക്കാം, ഫ്ലൈയിം​ഗ് കിസ്സ് നൽകാം: കോൺഗ്രസ് എംഎൽഎ നീതു സിംഗ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന് പെൺകുട്ടികളെ കിട്ടാൻ ഒരു ക്ഷാമവും ഇല്ല; ഇഷ്ടമുള്ള ഏത് പെൺകുട്ടിയെയും വിവാഹം കഴിക്കാം, ഫ്ലൈയിം​ഗ് കിസ്സ് നൽകാം: കോൺഗ്രസ് എംഎൽഎ നീതു സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 02:25 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: വനിതാ എംപിമാർക്ക് ഫ്ലൈയിം​ഗ് കിസ് നൽകിയ സംഭവത്തിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ ന്യായീകരിച്ച് ബീഹാറിലെ കോൺഗ്രസ് എംഎൽഎ നീതു സിംഗ്. സ്മൃതി ഇറാനി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. രാഹുലിനെ അപകീർത്തിപ്പെടുത്താനാണ് സ്മൃതി ഇറാനി എപ്പോഴും ശ്രമിക്കുന്നതെന്നും രാഹുലിന് വേണ്ടി പെൺകുട്ടികൾ കാത്തിരിക്കുകയാണെന്നും നീതു സിംഗ് പറഞ്ഞു. രാഹുലിന്റെ ചേഷ്ടകളെ ന്യീയീകരിച്ചു കൊണ്ട് രം​ഗത്തു വന്ന നീതു സിം​ഗിനെ കടുത്ത ഭാഷയിൽ ബിജെപിയും വിമർശിച്ചു.

‘ഞങ്ങൾ കോൺഗ്രസ് അംഗങ്ങൾ ഒന്നിനെയും ഭയപ്പെടുന്നില്ല. രാഹുലിനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ എംപി സ്ഥാനത്തു നിന്നും മാറ്റി നിർത്താൻ ശ്രമിച്ചു. ഞങ്ങളെ ഇല്ലാത്ത ആരോപണങ്ങളിൽ കുടുക്കാനും അപകീർത്തിപ്പെടുത്താനുമാണ് അവർ ശ്രമിക്കുന്നത്. രാഹുൽ ഗാന്ധിക്ക് പെൺകുട്ടികളെ കിട്ടാൻ ഒരു ക്ഷാമവും ഇല്ല. ഇഷ്ടമുള്ള പെൺകുട്ടികളെ അദ്ദേഹത്തിന് വിവാഹം കഴിക്കാം. ഇനി ഫ്ലൈയിം​ഗ് കിസ്സ് നൽകണമെങ്കിൽ പെൺകുട്ടികൾക്ക് നൽകിക്കൊളും. സ്മൃതി ഇറാനിയെപ്പോലെ 50 വയസ്സുള്ള ഒരു സ്ത്രീക്ക് ഫ്ലൈയിംഗ് കിസ്സ് നൽകേണ്ട ആവശ്യം രാഹുലിന് ഇല്ല’- നീതു സിംഗ് പറഞ്ഞു.

അതേസമയം, സ്ത്രീ വിരുദ്ധരുടെ പാർട്ടി എന്നാണ് നീതു സിംഗ് എംഎൽഎയുടെ പ്രതികരണത്തിന് പിന്നാലെ കോൺഗ്രസിനെ ബിജെപി വിശേഷിപ്പിച്ചത്. രാഹുൽ ഗാന്ധിയെ ന്യായീകരിക്കാൻ കോൺ​ഗ്രസുകാർ ഏതറ്റം വരെയും പോകുമെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല വിമർശിച്ചു. നീതുവിന്റെ പ്രസ്താവനയിൽ ലജ്ജ തോന്നുവെന്നാണ് ബിജെപി വക്താക്കളുടെ പ്രതികരണം.

Tags: Rahul Gandhiflying kiss
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies