ഒരു തവണ ചാർജ് ചെയ്താൽ സഞ്ചരിക്കുക 125 കിലോമീറ്റർ; ഈ ഇലക്ട്രോണിക് സ്‌കൂട്ടറുകൾ ഇന്ത്യയുടെ സ്വന്തം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു തവണ ചാർജ് ചെയ്താൽ സഞ്ചരിക്കുക 125 കിലോമീറ്റർ; ഈ ഇലക്ട്രോണിക് സ്‌കൂട്ടറുകൾ ഇന്ത്യയുടെ സ്വന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 02:51 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് ഇല്ക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഫോണും ലാപ്‌ടോപും പോലെ ചാർജ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുമെന്ന സവിശേഷത ഉള്ളതിനാൽ എല്ലാവർക്കും ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കാനുള്ള താൽപ്പര്യം ഏറെയാണ്. ഒറ്റ തവണ ചാർജ് ചെയ്താൽ 125 കിലോമീറ്ററിലധികം റേഞ്ച് നിൽക്കുന്ന സ്‌കൂട്ടറുകളുും ഇന്ത്യയിൽ സുലഭമാണ്. അവയിൽ ഉൾപ്പെടുന്നവയാണ് സിമ്പിൾ വൺ, ഒല, ഹീറോ, ഏഥർ, ഒകിനാവ എന്നീ ജനപ്രിയ ബ്രാന്റ് മോഡലുകൾ. കേരളത്തിലുൾപ്പെടെ ഇന്ത്യയിലെ പലഭാഗത്തും ഇത്തരം ഇലക്ട്രിക് സ്‌കൂട്ടറുകൾ സജീവമായി മാറികൊണ്ടിരിക്കുകയാണ്.

സിമ്പിൾ വൺ

2013-മെയിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ടോണിക് നിർമ്മാണ കമ്പനിയായ സിമ്പിൾ എനർജിയാണ് സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിച്ചത്. 1.45 ലക്ഷം രൂപയിൽ തുടങ്ങുന്ന സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടറിൽ അഞ്ച് kWh ലിഥിയം-അയൺ ബാറ്ററിയാണ് ഘടിപ്പിച്ചിരിക്കുന്നത്. 212 കിലോമീറ്റർ ഐഡിസി സർട്ടിഫൈഡ് റേഞ്ചാണ് സ്‌കൂട്ടറിനുള്ളത്.

ഹീറോ വിഡ വി1

ഹീറോ വിഡ വി1 പ്ലസ്, പ്രോ, എന്നീ രണ്ട് വേരിയന്റുകളിലാണ് ഇവ ലഭ്യമാകുന്നത്. പ്ലസ് വേരിയന്റിന് 1.45 ലക്ഷം രൂപയാണ് ഷോറൂം വില. പ്രോ വേരിയന്റിന് 1.59 ലക്ഷം രൂപയാണ് വില നൽകുന്നത്. ഇവയ്‌ക്ക് 3.44 kWh ബാറ്ററിയാണ്. ഓരോ ചാർജിനും 142 കിലോമീറ്റർ വരെ റേഞ്ചും നിൽക്കുന്നു. പ്രോ വേരിയന്റിൽ 3.94 ലിഥിയം-അയൺ ബാറ്ററിയാണുള്ളത്. ഇത് 165 കിലോമീറ്റർ വരെ ബാറ്ററി റേഞ്ച് നൽകുന്നുണ്ട്.

ഒല എസ്1 പ്രോ

ഇന്ത്യയിലെ ജനപ്രിയ സ്‌കൂട്ടറുകളിലൊന്നാണ് ഒല എസ്1 പ്രോ. ഒറ്റ ചാർജിൽ 181 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നുണ്ട്. 4-kWh ലിഥിയം-അയൺ ബാറ്ററിയാണ് കമ്പനി നൽകിയിട്ടുള്ളത്. 115 കിലോമീറ്റർ പരമാവധി വേഗതയാണ് ഒല എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിനുള്ളത്. ഇവയ്‌ക്ക് വിപണിയിൽ 1.40 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.

ഏഥർ 450 എക്‌സ്

3.7 kWh ബാറ്ററിയാണ് ഏഥർ 450 എക്‌സ് ജെൻ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കുള്ളത്. 146 കിലോമീറ്റർ വരെ ഇവയ്‌ക്ക് ചാർജ് നിൽക്കും. സ്‌കൂട്ടറിന്റെ പരമാവധി വേഗത 90 കിലോമീറ്ററാണ്. 1.46 ലക്ഷം രൂപ മുതലാണ് സ്‌കൂട്ടറിന്റെ വില നിശ്ചയിക്കുന്നത്.

ഒകിനാവ ഐപ്രേസ് പ്ലസ്

ഇന്ത്യയിലെ മറ്റൊരു പ്രധാന ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയായ ഒകിനാവ പുറത്തിറക്കിയതാണ് ഒകിനാവ ഐപ്രേസ് പ്ലസ്. 3.3 kWh ആണ് ഇവയുടെ ബാറ്ററി റേഞ്ച്. ഈ സ്‌കൂട്ടറിന് 56 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. ഇന്ത്യയിലെ ഒകിനാവ ഐപ്രേസ് പ്ലസ് സ്‌കൂട്ടറിന്റെ എക്‌സ് ഷോറൂം വില 1.46 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.

Tags: ELECTRIC SCOOTER
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies