'താടികാരൻ അല്ല, ഇത് താടിക്കാരി'; ഗിന്നസിൽ റെക്കോർഡിൽ മുത്തമിട്ട അമേരിക്കൻ വനിതയുടെ കഥ ഇതാ..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘താടികാരൻ അല്ല, ഇത് താടിക്കാരി’; ഗിന്നസിൽ റെക്കോർഡിൽ മുത്തമിട്ട അമേരിക്കൻ വനിതയുടെ കഥ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 05:44 pm IST
Facebook
Twitter
WhatsAppTelegram

പലതരത്തിലുള്ള ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കുന്നവരെ കുറിച്ച് നാം കേട്ടിട്ടുണ്ട്്. ആ പട്ടികയിലേക്ക് ഒരാളെ കൂടി ചേർക്കാം. 38- കാരിയായ എറിൻ ഹണിക്കട്ടാണ് പുതിയ താരം.

അമേരിക്കൻ വനിതയായ എറിൻ വ്യത്യസ്ത രീതിയിലാണ് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നത്. എറിന്റെ 11.8 ഇഞ്ച് നീളം വരുന്ന താടിയാണ് അവർക്ക് ഗിന്നസ് റെക്കോർഡ് എന്ന സ്വപ്‌ന നേട്ടം സമ്മാനിച്ചത്. ഹോർമോണുകളിൽ വരുന്ന വ്യതിയാനം എറിനിൽ പോളി സൈറ്റിക് ഒവേറിയൻ സിൻഡ്രോം എന്ന അവസ്ഥയ്‌ക്ക് വഴിവെച്ചിരുന്നു. 13 വയസിലാണ് എറിനിൽ ആദ്യമായി ഈ രോഗം പ്രകടമാവുന്നത്. രോഗത്തിന്റെ ആദ്യ നാളുകളിൽ താടി വളരുമ്പോൾ ഒരു ദിവസം മൂന്ന് തവണയെങ്കിലും അവ വെട്ടി കളയേണ്ടതായി വന്നിട്ടുണ്ടെന്ന് യുവതി പറയുന്നു.

ഉയർന്ന രക്തസമ്മർദ്ദം മൂലം എറിന്റെ കാഴ്ച ശക്തിയ്‌ക്ക് മങ്ങൽ വന്നതോടെയാണ് താടി വെട്ടുന്നത് അവർ നിർത്തുന്നത്. ഇതിനെ പിന്തുണച്ച് എറിന്റെ ജീവിത പങ്കാളി ജെനും രംഗത്തെത്തിയതോടെ അവരുടെ ആത്മവിശ്വാസം പടിപടിയായി ഉയർന്നു. 2023 ഫെബ്രുവരി 8 ന്, 10.04 ഇഞ്ച് താടിയുള്ള 75 കാരനായ വിവിയൻ വീലറുടെ പേരിലുള്ള മുൻ റെക്കോർഡ് ഹണികട്ട് ഔദ്യോഗികമായി തകർത്താണ് ഈ സുവർണ നേട്ടം കരസ്ഥമാക്കുന്നത്. ഇതിനിടയിൽ ബാക്ടീരിയ അണുബാധയെ തുടർന്ന്് എറിന്റെ ഒരു കാലിന്റെ പകുതിയോളം ഭാഗം മുറിച്ചുകളയേണ്ടതായും വന്നു.

ഈ വെല്ലുവിളികൾക്കിടയിലും, ഹണികട്ട് ജീവിതത്തെ പ്രത്യാശയോടെ നോക്കി കാണുകയാണ്. പ്രതീക്ഷകൾ രോഗശാന്തിക്കായുള്ള മരുന്നാണെന്നാണ് എറിൻ ഇപ്പോൾ വിശ്വസിക്കപ്പെടുന്നത്. രോഗാവസ്ഥ ഏതാണെങ്കിലും തനിക്ക് ലോക റെക്കോർഡ് നേടി തന്ന താടിയെ തന്റെ ശക്തിയുടെ പ്രതീകമായിട്ടാണ് എറിൻ ഇപ്പോൾ നോക്കി കാണുന്നത്.

Tags: world recordUnited StatesSUB
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies