ദേ..ഇന്ന് ആകാശത്തേയ്ക്ക് നോക്കൂ..; ഉൽക്ക മഴ കാണാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ദേ..ഇന്ന് ആകാശത്തേയ്‌ക്ക് നോക്കൂ..; ഉൽക്ക മഴ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 09:23 pm IST
Facebook
Twitter
WhatsAppTelegram

കൺകുളിർക്കേ ആകാശത്തേയ്‌ക്ക് നോക്കിയാൽ ഇന്ന് ഉൽക്ക മഴ കാണാം. വർഷം തോറും പെയ്തിറങ്ങുന്ന പെഴ്‌സിഡേഴ്‌സ് ഉൽക്കമഴ ഇന്നാണ് കൂടുതൽ ദൃശ്യമാകുക. ഈ വർഷം നിലാവില്ലാത്ത ആകാശത്ത് കൂടുതൽ ശോഭയോടെ ഇത് കാണാനാകും. മണിക്കൂറിൽ 60 മുതൽ 100 വരെയുളള ഉൽക്കകളാണ് ആകാശത്ത് ഉണ്ടാകുക. ഈ ഉൽക്കകളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകും എന്നതാണ് സവിശേഷത. ഏറ്റവും വലുതു കൂടുതൽ വ്യക്തവുമാകുന്ന ഉൽക്കകളാണ് ഇന്ന് ദൃശ്യമാകുന്നത്.

നഗരത്തിന്റെ തിരക്കുകളിൽ നിന്ന് വെളിച്ചമില്ലാത്ത പ്രദേശത്ത് പോയാൽ ഇന്ന് ഉൽക്കമഴ കാണാൻ സാധിക്കും. ഉൽക്കകൾ ഉത്ഭവിക്കുന്ന സ്ഥലമായ റേഡിയൻ എത്ര ഉയർന്നതാണോ അത്രയധികം ഉൽക്കകളെ കാണാനാകും. ഇന്ന് അർദ്ധ രാത്രി മുതൽ പുലർച്ച വരെയാണ് ആകാശത്ത് ഉൽക്കമഴ ദൃശ്യമാകുന്നത്. lightpollutionmap.info അല്ലെങ്കിൽ darksitefinder.com/maps/world.html  എന്നീ വെബ്‌സൈറ്റുകൾ ഉപയോഗിച്ച് ഉൽക്ക ദൃശ്യമാകുന്ന ഇടങ്ങൾ കണ്ടെത്താം.

ആകാശത്ത് വടക്ക്- കിഴക്ക് ഭാഗത്തുളള പെഴ്‌സിയൂസിയൻ നക്ഷത്ര സമൂഹത്തിന്റെ ഭാഗത്തേക്കാണ് നോക്കേണ്ടത്. ഏങ്കിലും കൃത്യമായി ആകാശത്ത് ഏത് ഭാഗത്താണ് ഉൽക്ക പ്രത്യക്ഷപ്പെടുകയെന്ന് പറയാനാകില്ല. ഭൂമിയിൽ എല്ലായിടത്തും ഉൽക്ക വർഷം ദൃശ്യമാകുമെന്നാണ് വാനനീരിക്ഷകർ പറയുന്നത്. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് പ്രഹരിക്കുന്ന പാറകഷ്ണങ്ങളും തരികളുമാണ് ഉൽക്കകൾ.

Tags: todayShower
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies