മാറ്റ് കുറയാതെ ജയിലർ; ബദരീനാഥ് ക്ഷേത്രദർശനം നടത്തി നടൻ രജനീകാന്ത്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാറ്റ് കുറയാതെ ജയിലർ; ബദരീനാഥ് ക്ഷേത്രദർശനം നടത്തി നടൻ രജനീകാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 08:53 am IST
Facebook
Twitter
WhatsAppTelegram

ബദരീനാഥ് ക്ഷേത്രദർശനം നടത്തി നടൻ രജനീകാന്ത്. വൻ വരവേൽപ്പാണ് ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അദ്ദേഹത്തിന് നൽകിയത്. തുളസി മാലയും പ്രസാദവും സ്വീകരിച്ചാണ് അദ്ദേഹം ദർശനം പൂർത്തിയാക്കിയത്. സ്വർണ്ണ ആരതിയിൽ പങ്കെടുത്ത് ക്ഷേത്രതന്ത്രി ഈശ്വരി പ്രസാദ് നാംനൂതിരിയുമായി കൂടിക്കാഴ്ചയും നടന്നു.

താരത്തിന്റെ വരവറിഞ്ഞ് നിരവധി പേരാണ് ക്ഷേത്രത്തിലും പരിസരത്തും തടച്ച് കൂടിയത്. തുടർന്ന് അവരുമായി സംവദിച്ച ശേഷമായിരുന്നു രജനീകാന്ത് മടങ്ങിയത്. താരം വരും ദിവസങ്ങളിൽ ബദരീനാഥിൽ തങ്ങുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

VIDEO | Actor @rajinikanth visited the Badrinath temple in Uttarakhand earlier today. pic.twitter.com/wi3irssRAQ

— Press Trust of India (@PTI_News) August 12, 2023

ഹിമാലയ യാത്രയിലായിരുന്നു താരം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി. ഇവിടെ നിന്നുള്ള രജനീകാന്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം നദീത്തീരത്ത് നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ‘ ലോകം തന്നെ ആഘോഷമാക്കുമ്പോൾ, ആത്മീയ യാത്രയിലാണ് അദ്ദേഹം’ എന്ന തലക്കെട്ടോടെയാണ് പുത്തൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. തന്റെ എല്ലാ സിനിമയുടെ റിലീസിന് രണ്ട് ദിവസം മുൻപ് ഹിമാലയത്തിൽ പോകുന്ന പതിവുള്ള താരമാണ് രജനീകാന്ത്. സിനിമ വിജയമോ, പരാജയമോ അതൊന്നും തന്നെ ബാധിക്കാതെ ഈ വേളയിൽ ആത്മീയ യാത്രയിലായിരിക്കും താരം.

രജനികാന്തിന്റെ 169-ാമത്തെ ചിത്രമായ ജയിലർ തിയേറ്ററുകൾ കീഴടക്കി മുന്നേറുകയാണ്. മുത്തുവേൽ പാണ്ഡ്യനായി തകർത്തഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് നെൽസണാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിച്ചിരിക്കുന്നത്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അനിരുദ്ധാണ് സംഗീതം. കാമിയോ റോളിൽ മാത്യുവെന്ന കഥാപാത്രവുമായി മോഹൻലാലും എത്തുന്നുണ്ട്.

Tags: badrinath templeRajinikanthJailerSUB
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

Latest News

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies