വിചാരിക്കും പോലെയല്ല! ഇത് ഇത്തിരി ഹെവിയാണേ... ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ചാമ്പയ്ക്ക
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വിചാരിക്കും പോലെയല്ല! ഇത് ഇത്തിരി ഹെവിയാണേ… ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ചാമ്പയ്‌ക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 10:46 am IST
FacebookTwitterWhatsAppTelegram

പുളിയും അതിനെ ഒന്ന് കുറയ്‌ക്കാനായി ഇത്തിരി മധുരം, ആരെയും ആകർഷിക്കുന്ന നിറം. ചാമ്പയ്‌ക്ക കണ്ടാൽ ആർക്കാണെങ്കിലും ഒന്ന് പൊട്ടിച്ച് കഴിക്കാൻ തോന്നുമെന്നതിൽ സംശയമില്ല. നിരവധി ഗുണങ്ങളുള്ള ഈ ചാമ്പയ്‌ക്കയെ അവഗണിക്കുകയാണ് പതിവ്. ധാരാളം വെള്ളമടങ്ങിയ ചാമ്പയ്‌ക്ക പോഷക സമ്പന്നമാണ്. വൈറ്റമിൻ സി, കാൽസ്യം, ഇരുമ്പ്, ഫൈബർ, പ്രോട്ടീൻ എന്നിവകൊണ്ടെല്ലാം സമ്പന്നമാണ് ചാമ്പയ്‌ക്ക.

ചാമ്പയ്‌ക്കയുടെ ആരോഗ്യഗുണങ്ങൾ:-

1) നിർജലീകരണത്തെ തടയാൻ ചാമ്പയ്‌ക്കയ്‌ക്ക കഴിയും. ഇതിൽ ധാരാളം ജലം അടങ്ങിയിരിക്കുന്നു, ദാഹം ശമിപ്പിക്കുന്നതിനും ചൂട് ശമിപ്പിക്കുന്നതിനും ഉത്തമമാണ്.
2) നാരുകളാൽ സമ്പന്നമാണ് ചാമ്പയ്‌ക്ക. അതുകൊണ്ട് തന്നെ ദഹനം നല്ലതീതിയിൽ നടക്കുന്നതിനും മലബന്ധം അകറ്റാനും സഹായിക്കുന്നു.
3) ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും ചാമ്പയ്‌ക്ക സഹായകമാകും. വെള്ളത്തിൽ ലയിക്കുന്ന പൊളിസാക്രറൈഡുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കോശ വളർച്ച തടഞ്ഞ് ശരീരഭാരം കുറയ്‌ക്കുന്നു.
4) രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു. ജാംബോസിൻ അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹത്തെ നിയന്ത്രിക്കുന്നു. ഇതുമൂലമുണ്ടാകുന്ന പാൻക്രിയിന്റെ അമിത പ്രവർത്തനങ്ങളെ തടയാനും ചാമ്പയ്‌ക്ക സഹായിക്കുന്നു.
5)ഹൃദയാരോഗ്യത്തിന് മികച്ചതാണ് ചാമ്പയ്‌ക്ക. പൊട്ടാസ്യത്തിന്റെ കേന്ദ്രനമായതിനാൽ ഹൃദ്രോഗങ്ങളെ തടയുന്നു. രക്തസമ്മർദ്ദം കൃത്യമാക്കാനും സഹായിക്കുന്നു.
6)വൈറ്റമിൻ സി അടങ്ങിയ ചാമ്പയ്‌ക്ക പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. കാൽസ്യം അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു.
7) കരളിൽ അടഞ്ഞിരിക്കുന്ന വിഷം പുറന്തള്ളാൻ ചാമ്പയ്‌ക്ക സഹായിക്കുന്നു. ഇതുവഴി കരൾ രോഗ സാധ്യത കുറയ്‌ക്കുന്നു.
8) മോണയും പല്ലുകളും ആരോഗ്യത്തോടെ ഇരിക്കാനും ചാമ്പയ്‌ക്ക സഹായിക്കുന്നു.
9) വൈറ്റമിൻ സി, എ എന്നിവ ക്യാൻസറിനുള്ള സാധ്യതകളെ കുറയ്‌ക്കുന്നു.. ക്യാൻസർ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു.
10) ചാമ്പയ്‌ക്ക മാത്രമല്ല, ചാമ്പക്കുരുവും ആരോഗ്യത്തിന് നല്ലതാണ്. തിമിരം, ആസ്തമ പോലുള്ള രോഗങ്ങൾ ശമിക്കുന്നതിനായി ചാമ്പക്കുരു ഉണക്കി പൊടിച്ച് കഴിക്കാവുന്നതാണ്. ചാമ്പയ്‌ക്കയുടെ പൂക്കൾ പനി കുറയ്‌ക്കാനും സഹായിക്കുന്നു.

Tags: SUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies