ഇന്ത്യൻ സിനിമയുടെ ആദ്യ ലേഡി സൂപ്പർ സ്റ്റാറിന് ഇന്ന് 60-ാം ജന്മവാർഷികം; ആദരവുമായി ഗൂഗിൾ ഡൂഡിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇന്ത്യൻ സിനിമയുടെ ആദ്യ ലേഡി സൂപ്പർ സ്റ്റാറിന് ഇന്ന് 60-ാം ജന്മവാർഷികം; ആദരവുമായി ഗൂഗിൾ ഡൂഡിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 12:19 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ സിനിമയുടെ ഐതിഹാസിക അഭിനേത്രിശ്രീദേവിക്ക് ഇന്ന് 60-ാം ജന്മവാർഷികം. അകാലത്തിൽ പൊലിഞ്ഞുപോയ അതുല്യ പ്രതിഭയോടുള്ള ആദര സൂചകമായി ഗൂഗിൾ ഡൂഡിലായി ശ്രീദേവിയുടെ ചിത്രമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. മുംബൈ സ്വദേശിയായ ആർട്ടിസ്റ്റ് ഭൂമിക മുഖർജിയാണ് ഡൂഡിൽ രൂപകൽപ്പന ചെയ്തത്. ഗൂഗിൾ സർച്ച് എഞ്ചിനിൽ ശ്രീദേവിയുടെ നൃത്തം ചെയ്യുന്ന ചിത്രമാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

1962 ഓഗസ്റ്റ് 13-ന് തമിഴ്‌നാട്ടിലായിരുന്നു ശ്രീദേവിയുടെ ജനനം. നാലാമത്തെ വയസ്സിൽ തുണൈവൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ സിനിമയിൽ ബാല മുരുകനായിട്ടായിരുന്നു ശ്രീദേവി അഭിനയിച്ചത്. പിന്നീടുളള കരിയറിനിടെ മുന്നൂറോളം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചത്. ഏകദേശം നാല് പതിറ്റാണ്ടോളം കാലം എതിരാളികളില്ലാതെ ഇന്ത്യൻ സിനിമയിൽ താരം നിറഞ്ഞു നിന്നു.

ശ്രീ അമ്മ യാംഗേർ അയ്യപ്പൻ എന്നായിരുന്നു ശ്രീദേവിയുടെ യഥാർത്ഥ പേര്. പിന്നീട് ഹിന്ദി സിനിമകളിൽ ഉൾപ്പടെ അഭിനയിച്ച ശേഷം പേര് മാറ്റുകയായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.

താരത്തിന്റെ അഭിനയ മികവിന് രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. ‘മോം’ എന്ന ചിത്രത്തിലെ അത്യുജ്ജ്വല പ്രകടനത്തിന് മരണാനന്തര ബഹുമതിയായി മികച്ച നടിക്കുള്ള ദേശീയ അവാർഡും ശ്രീദേവിക്ക് ലഭിച്ചു.

എംജിആറും ജയലളിതയും ഉൾപ്പടെ നിരവധി പ്രമുഖർക്കൊപ്പം ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഒന്നിലധികം ഭാഷകൾ ശ്രീദേവി അനായാസേന കൈകാര്യം ചെയ്യുമായിരുന്നു. ഇന്ത്യൻ സിനിമയുടെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്നും ശ്രീദേവി അറിയപ്പെട്ടിരുന്നു.

ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂറിനെയാണ് ശ്രീദേവി വിവാഹം കഴിച്ചത്. ജാൻവി കപൂറും ഖുഷി കപൂറും ആണ് മക്കൾ. 2018 ഫെബ്രുവരിയിൽ ദുബായിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് ശ്രീദേവി മരിച്ചത്. അപ്രതീക്ഷിതമായ നടിയുടെ വേർപാട് സിനിമാലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു.

Tags: Sreedevigoogle doodle
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies