നാടിനെ മുടിപ്പിക്കാൻ കച്ചകെട്ടിയ 'നീല ഞണ്ടുകൾ'; വ്യാപനം തടയാൻ കോടികൾ മുടക്കി; ചക്രശ്വാസം വലിച്ച് ഇറ്റലി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നാടിനെ മുടിപ്പിക്കാൻ കച്ചകെട്ടിയ ‘നീല ഞണ്ടുകൾ’; വ്യാപനം തടയാൻ കോടികൾ മുടക്കി; ചക്രശ്വാസം വലിച്ച് ഇറ്റലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 06:54 pm IST
FacebookTwitterWhatsAppTelegram

ഒരു രാജ്യം മുടിപ്പിക്കാൻ ഞണ്ടുകൾ തന്നെ ധാരാളം.. അതിന് ഉത്തമോദ്ദാഹരണമാണ് ഇറ്റലിയുടെ നിലവിലെ അവസ്ഥ. അപകടകാരികളും ആക്രമണകാരികളുമായ നീല ഞണ്ടുകൾ ഇറ്റലിയെന്ന രാജ്യത്തിന് മുഴുവൻ ഭീഷണിയുയർത്തിയതോടെ വെട്ടിലായിരിക്കുകയാണ് ഭരണകൂടം. കോടിക്കണക്കിന് രൂപ ചിലവിട്ട് ഇവയെ തുരത്താനുള്ള ശ്രമത്തിലാണ് നിലവിൽ അധികൃതർ.

2.9 മില്യൺ യൂറോ അഥവാ 3.2 മില്യൺ ഡോളർ തുകയാണ് നീല ഞണ്ടുകളുടെ പിടിച്ചുകെട്ടാൻ സർക്കാർ മുടക്കിയത്. പടിഞ്ഞാറൻ അറ്റ്‌ലാന്റിക്കിൽ നിന്ന് ഉത്ഭവിച്ച പ്രശ്നക്കാരായ ഈ ഞണ്ടുകൾ ഇറ്റലിയിലെ ഒട്ടുമിക്ക മേഖലകളിലേക്കും വ്യാപിച്ചുകഴിഞ്ഞു. പ്രശ്‌നബാധിത മേഖലകളിലൊന്നായ ഇറ്റലിയിലെ പോ-റിവർ താഴ്‌വരയിൽ കാർഷിക മന്ത്രി ഫ്രാൻസെസ്‌കോ ലോല്ലോബ്രിഗിഡ സന്ദർശിച്ചിരുന്നു. എപ്രകാരമാണ് ഇവയുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതെന്ന് വ്യക്തമല്ലെന്നും കാലാവസ്ഥ വ്യതിയാനമാകാം കാരണമെന്നും അദ്ദേഹം പ്രതികരിച്ചു.

ഇറ്റലിയിലെ തടാകങ്ങളിലും ജലാശയങ്ങളിലും ഇവ വൻ തോതിൽ പെരുകിയിരിക്കുകയാണ്. വ്യാപനം കുറയ്‌ക്കാൻ ഇവയെ പിടികൂടുക മാത്രമാണ് പോംവഴി. അതിനാൽ വലിയ തോതിലുള്ള ഫിഷിംഗ് ക്യാമ്പയിൻ ആണ് രാജ്യത്ത് തുടക്കമിട്ടിരിക്കുന്നത്. ഫിഷിംഗ് കോ-ഓപ്പറേറ്റീവുകൾക്ക് ഇതിനായി വലിയൊരു തുകയും സർക്കാർ കൈമാറിയിട്ടുണ്ട്. നീല ഞണ്ടുകൾ പ്രധാനമായും പ്രാദേശിക ഷെൽഫിഷുകളെയും മറ്റ് ജലജീവികളെയുമാണ് ആഹാരമാക്കുന്നത്. അതിനാൽ ഇവയുടെ വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആവാസവ്യവസ്ഥയെ പോലും ഗുരുതരമായി ബാധിക്കുന്ന പ്രത്യാഘാതങ്ങളായിരിക്കും നേരിടേണ്ടി വരിക.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കക്ക ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലി. യൂറോപ്പിൽ ഒന്നാം സ്ഥാനവും ലോകത്ത് മൂന്നാം സ്ഥാനവുമാണ് ഇറ്റലിക്കുള്ളത്. ചൈനയും സൗത്ത് കൊറിയയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.

Tags: italycrab
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies