'ഭാരത് മാതാ കീ ജയ്'; രാഷ്ട്ര സ്നേഹം അലയടിച്ച് കശ്മീർ; ആയിരങ്ങൾ പങ്കെടുത്ത 'ഹർ ഘർ തിരംഗ' റാലികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭാരത് മാതാ കീ ജയ്’; രാഷ്‌ട്ര സ്നേഹം അലയടിച്ച് കശ്മീർ; ആയിരങ്ങൾ പങ്കെടുത്ത ‘ഹർ ഘർ തിരംഗ’ റാലികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 04:00 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികത്തോടനുബന്ധിച്ച് ‘ഹർ ഘർ തിരംഗ’ റാലികൾക്ക് കശ്മീരിൽ തുടക്കം കുറിച്ചു. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് റാലി ഫ്ലാ​ഗ് ഓഫ് ചെയ്തത്. രാവിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നിന്ന് (എസ്‌കെഐസിസി) ശ്രീനഗറിലെ ദാൽ തടാകത്തിന്റെ തീരത്തുള്ള ബൊട്ടാണിക്കൽ ഗാർഡനിലേക്കാണ് ‘ഹർ ഘർ തിരംഗ’ റാലി നടന്നത്. ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ വാർഷികം പ്രമാണിച്ച് ദേശീയ പതാക വീട്ടിൽ ഉയർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ആയിരക്കണക്കിന് പേരാണ് ശ്രീനഗറിൽ നടന്ന റാലിയിൽ പങ്കെടുത്തത്. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ആഭിമുഖ്യത്തിലാണ് ‘ഹർ ഘർ തിരംഗ’ റാലി സംഘടിപ്പിക്കുന്നത്. റാലിയിൽ ഉടനീളം ജനങ്ങൾ ‘ഭാരത് മാതാ കീ ജയ്’ വിളിച്ചു കൊണ്ടാണ് നടന്നു നീങ്ങിയത്. തിരംഗ ഉയർത്താൻ ജമ്മു കശ്മീരിൽ ആരും അവശേഷിക്കില്ലെന്ന് പറഞ്ഞവർ റാലിയിലെ ജനപങ്കാളിത്തം കാണണമെന്ന് പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തിയെ വിമർശിച്ചുകൊണ്ട് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.

Flagged off #TirangaYatra in Srinagar, this morning.

हर घर तिरंगा, हर दिल तिरंगा, हर मन तिरंगा, हर मकसद तिरंगा, हर सपना तिरंगा, हर संकल्प तिरंगा ! #TirangaYatra #Srinagar #HarGharTiranga pic.twitter.com/ugA8jGWrqq

— Manoj Sinha (@manojsinha_) August 13, 2023

‘ജമ്മു കശ്മീരിൽ തിരങ്ക ഉയർത്താൻ ആരും അവശേഷിക്കില്ലെന്ന് പറഞ്ഞിരുന്ന അവർ, ജമ്മു കശ്മീരിലെ ഓരോ യുവാക്കളും രാജ്യത്തിന്റെ മറ്റേതൊരു ഭാഗത്തുള്ളവരെയും പോലെ ദേശീയ പതാകയെ സ്നേഹിക്കുന്നുണ്ടെന്ന് ഇന്ന് മനസ്സിലാക്കുന്നു’- സിൻഹ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയാൽ ദേശീയ പതാക ഉയർത്താൻ കശ്മീരിൽ ആരും ഉണ്ടാകില്ലെന്ന് 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി പിഡിപി പ്രസിഡന്റ് പറഞ്ഞിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ടാണ് മനോജ് സിൻഹ പ്രതികരിച്ചത്.

Hello @RanaAyyub tweet it .

Hello @zoo_bear fact check it .

Massive Tiranga Rally in Srinagar.

Blossoms of positivity and patriotism!

Retweet it .pic.twitter.com/YrK9qKawuj

— Aquib Mir (@aquibmir71) August 13, 2023

Tags: KashmirHar Ghar TirangaIndependence Day 2023
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies