കാണുമ്പോൾ ക്യൂട്ടായി തോന്നാം, എന്നാൽ ഭീകരരാണിവർ കൊടും ഭീകരർ; ലോകത്തിലെ മികച്ച കാവൽ നായ്ക്കളെ പരിചയപ്പെടാം..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാണുമ്പോൾ ക്യൂട്ടായി തോന്നാം, എന്നാൽ ഭീകരരാണിവർ കൊടും ഭീകരർ; ലോകത്തിലെ മികച്ച കാവൽ നായ്‌ക്കളെ പരിചയപ്പെടാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 05:02 pm IST
Facebook
Twitter
WhatsAppTelegram

നായ്‌ക്കൾ ഏറ്റവും നന്ദിയുള്ള മൃഗങ്ങളാണെന്ന് നാം കേട്ടിട്ടുണ്ട്. വീട്ടിൽ നായ്‌ക്കളെ വളർത്തുന്നവരും ഇനി വളർത്താൻ ആഗ്രഹിക്കുന്നവരും നമുക്കിടിയിലുണ്ടാകാം. നായയ്‌ക്കളെ അരുമയായി വളർത്തുക എന്നതിലുപരി കാവലിനായി നിർത്തുന്നവരും ഏറെയാണ്. മികച്ച കാവൽ നായ്‌ക്കളിൽ ബുദ്ധി കൂർമ്മത, ഭയമില്ലായ്മ, ആത്മാർത്ഥത, ധൈര്യം എന്നിവ പ്രകടമായിരിക്കും. അത്തരം ചില മികച്ച കാവൽ നായ്‌ക്കളെക്കുറിച്ച് പരിചപ്പെടാം..

 

റോട്ട് വീലർ

റോട്ട് വീലർ നായ വിഭാഗങ്ങൾക്കുള്ള ആരാധകവൃന്ദം വേറിട്ടതാണ്. കാവലിന് പേരു കേട്ട ഇനമായ ഇവയ്‌ക്ക് കൃത്യമായ പരിശീലനം നൽകിയില്ലെങ്കിൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളവയാണ് ഇവ.

ഡോബർമാൻ പിഞ്ചെർ

Beautiful tan-and-black German Pinscher sitting on a river bank background

മികച്ച കാവൽനായ്‌ക്കളിലൊന്ന്. മെലിഞ്ഞ ശരീരം, കരുത്തുറ്റ പേശികൾ, വേഗം, പേടിയില്ലായ്മ എന്നിവയാണ് ഇവയുടെ പ്രത്യേകത. വ്യായാമം വളരെ ആവശ്യമാണ് ഇവയ്‌ക്ക്്.

ജർമ്മൻ ഷെപ്പേഡ്

ലോകമെമ്പാടും ഏറെ ആരാധകരുള്ള വളർത്തു നായ്‌ക്കാളാണ് ജർമ്മൻ ഷെപ്പേഡ് വിഭാഗക്കാർ. നീളമേറിയ രോമമാണ് ഇവയ്‌ക്കുള്ളത്. എപ്പോഴും ഗൗരവ സ്വഭാവം ഇവരിൽ പ്രകടമായിരിക്കും.

കെയ്‌നി കോർസോ

കെയ്‌നി കോർസോ എന്ന ലാറ്റിൻ പേരിന് അർഥം ബോഡിഗാർഡ് ഡോഗ് എന്നാണ്. ഇറ്റാലിയർ മാസ്റ്റിഫ് എന്നും പേരുള്ള ഇവർ പരിചയമില്ലാത്തവരെ കണ്ടാൽ അക്രമാസക്തരാകും. കൃത്യമായ പരിശീലനം ഇവയ്‌ക്ക് ആവശ്യമാണ്.

ചെസപീക് ബേ റിട്രീവർ

 

വേട്ട നായ്‌ക്കളാണ് ഇവ. വേട്ടയാടുന്ന ജലപ്പക്ഷികളെ കരയിലെത്തിക്കാൻ വേട്ടക്കാർ ഇവയെ ഉപയോഗപ്പെടുത്തുന്നു. വെള്ളത്തിൽ നീന്താൻ കഴിയുന്ന വാട്ടർപ്രൂഫ് രോമങ്ങളാണ് പ്രധാന പ്രത്യേകതയായി ഇക്കൂട്ടർക്ക് വരുന്നത്. കാവലിനും യോജിച്ച നായക്കളാണിവ.

 

 

 

Tags: dogsSUB
Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies