തമാശ പറയും, എളുപ്പത്തിൽ പാട്ടും തരും; റേഡിയോ ജോക്കിയായ എഐ ഡിജെയെ അവതരിപ്പിച്ച് സ്പോട്ടിഫൈ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

തമാശ പറയും, എളുപ്പത്തിൽ പാട്ടും തരും; റേഡിയോ ജോക്കിയായ എഐ ഡിജെയെ അവതരിപ്പിച്ച് സ്പോട്ടിഫൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 05:07 pm IST
Facebook
Twitter
WhatsAppTelegram

കൂടുതൽ സേവനങ്ങൾ അവതരിപ്പിച്ച് ഓൺലൈൻ മ്യൂസിക് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് വേണ്ടി എഐ അധിഷ്ഠിത അസിസ്റ്റന്റിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഉപയോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള പാട്ടുകൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് എക്‌സ് എന്ന എഐ ഡിജെയെ പ്ലാറ്റ്‌ഫോമിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡിജെ എന്നാണ് വിളിക്കപ്പെടുന്നതെങ്കിലും റേഡിയോ ജോക്കി അഥവാ ആർജെയാണ് എക്‌സ്.

ഇതിനാൽ തന്നെ എക്‌സ് ഉപയോക്താക്കളോട് സംസാരിക്കുകയും തമാശകൾ പറയുകയും അഭിരുചിക്കനുസരിച്ച് പാട്ടുകൾ നിർദ്ദേശിക്കുന്നതിനും എഐ ഡിജെ സഹായിക്കും. ഇതിലൂടെ സംസാരിക്കുന്നതിനും വോയ്‌സ് കമാൻഡ് നൽകുന്നതിനും സഹായകമാണ്. തമാശ കലർന്ന അഭിപ്രായങ്ങളും എഐ ഡിജെ ഉപഭോക്താക്കൾക്ക് നൽകും. ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സ്‌പോട്ടിഫൈയുടെ തീരുമാനം.

ആദ്യ ഘട്ടത്തിൽ ഈ ഫീച്ചർ ലഭ്യമായിരുന്നത് യുഎസിലും കാനഡയിലുമായിരുന്നു. മെയ് മാസത്തോടെ ഇത് യുകെയിലേക്കും അയർലൻഡിലേക്കും വ്യാപിപ്പിച്ചു. നിലവിൽ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ പ്രീമിയം ഉപയോക്താക്കൾക്ക് സ്‌പോട്ടിഫൈ എഐ ഡിജെ ലഭ്യമായിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് നിലവിൽ എഐ ഡിജെ ലഭിക്കുന്നത്.

Tags: SUB
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

Latest News

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 19 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies