സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കിടിലൻ ഓഫർ; ഡൽഹി-ആഗ്ര, ഡെറാഡൂൺ എന്നിങ്ങനെ എട്ട് റൂട്ടുകളിൽ ഒരു രൂപയ്ക്ക് യാത്ര ചെയ്യാനാകും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കിടിലൻ ഓഫർ; ഡൽഹി-ആഗ്ര, ഡെറാഡൂൺ എന്നിങ്ങനെ എട്ട് റൂട്ടുകളിൽ ഒരു രൂപയ്‌ക്ക് യാത്ര ചെയ്യാനാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 05:17 pm IST
Facebook
Twitter
WhatsAppTelegram

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലഭിക്കുന്ന സമ്മാനപ്പെരുമഴയാണ് സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. എങ്ങും ആകർഷകമായ വിലക്കുറവും സമ്മാനങ്ങളും. ഇത്തരത്തിൽ യാത്രകൾക്ക് വേണ്ടി പ്ലാൻ ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ചില കിടിലൻ ഓഫറുകൾ ഇതാ. ജനപ്രീതി നേടിയ റൂട്ടുകളിൽ വെറും ഒരു രൂപയ്‌ക്ക് യാത്ര ചെയ്യുന്നതിനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്, ഗ്രീൻസെൽ മൊബിലിറ്റിയുടെ ഇന്റർസിറ്റി ഇലക്ട്രിക് എസി കോച്ച് സേവനമായ ന്യൂഗോ ആണ് സേവനം ലഭ്യമാക്കുന്നത്. ഇതിലൂടെ ഡൽഹി-ആഗ്ര, ഡൽഹി-ഡെറാഡൂൺ എന്നിവിടങ്ങളിലേക്ക് ഒരു രൂപ യാത്രാ നിരക്കിൽ സഞ്ചരിക്കാനാകും. സ്വാതന്ത്ര്യ ദിന ഓഫർ എന്ന നിലയിലാണ് കമ്പനി ഇത് അവതരിപ്പിച്ചിരിക്കുന്നത്.

വളരെ പെട്ടെന്ന് തന്നെ ബുക്കിംഗുകൾ ആരംഭിച്ചതിനാൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ വൈകാതെ തന്നെ ബുക്ക് ചെയ്യണമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഓഗസ്റ്റ് 10-നാണ് ഇത്തരത്തിൽ യാത്ര ക്രമീകരിച്ചത്. ഓഗസ്റ്റ് 15 വരെയോ അല്ലെങ്കിൽ ടിക്കറ്റ് തീരുന്നത് വരെയോ ആകും യാത്ര ചെയ്യാനാകുക. കമ്പനി സർവീസ് നടത്തുന്ന റൂട്ടുകളിൽ ഈ സമയപരിധിയിൽ യാത്രചെയ്യുന്നവർ ഒരു രൂപ മാത്രം നൽകിയാൽ മതിയാകും.

രാജ്യത്തെ പ്രമുഖ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിലാണ് ന്യൂഗോ ഇൻറർസിറ്റി സർവീസുകൾ നടത്തുന്നത്. ഡൽഹി-ആഗ്രാ, ഡൽഹി-ഡെറാഡൂൺ, ഡൽഹി-ജയ്പൂർ, ആഗ്രാ-ജയ്പൂർ, ചെന്നെ-പുതുച്ചേരി, ചെന്നൈ-തിരുപ്പതി, ബാംഗ്ലൂർ-തിരുപ്പതി, ഹൈദരാബാദ്-വിജയവാഡ എന്നീ റൂട്ടുകളിലും ന്യൂഗോ ഇന്റർസിറ്റി സർവീസുകൾ നടത്തുന്നുണ്ട്. ന്യൂ ഗോയുടെ വെബ്‌സൈറ്റ് മുഖേനയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.

reencellmobility.com എന്ന വെബ്‌സൈറ്റിലെത്തി ന്യൂഗോ ഇൻറർസിറ്റി യാത്ര തിരഞ്ഞെടുക്കുക. അതിൽ യാത്ര ആരംഭിക്കുന്ന സ്ഥലം, ഇറങ്ങുന്ന സ്ഥലം എന്നിവ തിരഞ്ഞെടുത്ത് യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണവും നൽകുക. തുടർന്ന് Bus1RupeeMein എന്നത് തിരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. ഓഗസ്റ്റ് 15 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെങ്കിലും ടിക്കറ്റ് തീരുന്നതിനു മുൻപായി ബുക്ക് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

Tags: travelSUB
Share
Tweet
SendShare

More News from this section

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

Latest News

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies