ഖുറാൻ പാരായണം ചെയ്തില്ല : മദ്രസപുരോഹിതൻ ക്രൂരമായി മർദ്ദിച്ച കുട്ടിയുടെ കണ്ണിന് ഗുരുതര പരിക്ക് , ശസ്ത്രക്രിയ നടത്തി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഖുറാൻ പാരായണം ചെയ്തില്ല : മദ്രസപുരോഹിതൻ ക്രൂരമായി മർദ്ദിച്ച കുട്ടിയുടെ കണ്ണിന് ഗുരുതര പരിക്ക് , ശസ്ത്രക്രിയ നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 05:49 pm IST
Facebook
Twitter
WhatsAppTelegram

ഖുറാൻ പാരായണം ചെയ്യാത്തതിന്റെ പേരിൽ മദ്രസപുരോഹിതൻ ക്രൂരമായി മർദ്ദിച്ച കുട്ടിയുടെ കണ്ണിന് ഗുരുതര പരിക്ക് . 13 കാരന്റെ ഇടത് കണ്ണിന് ശസ്ത്രക്രിയ നടത്തി .

ഹോങ്കോങ്ങിലെ മദ്രസയിൽ വച്ചാണ് പാക് വിദ്യാർത്ഥിയെ പുരോഹിതൻ മർദിച്ചത് . ഖുറാൻ പാരായണം ചെയ്യാൻ സാധിക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിയോട് പുരോഹിതന് ദേഷ്യമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പിന്നാലെ കുട്ടിയെ മർദ്ദിക്കുകയായിരുന്നു . വീട്ടിലെത്തിയ കുട്ടി അദ്ധ്യാപകൻ തല്ലിയ വിവരവും , കണ്ണിന് വേദനയുള്ള കാര്യവും വീട്ടുകാരെ അറിയിച്ചു . തുടർന്ന് കുട്ടിയെ ചായ് വാനിലെ പമേല യൂഡെ നെതർസോൾ ഈസ്റ്റേൺ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പരിശോധനയിൽ കുട്ടിയുടെ ഇടത് കണ്ണിന്റെ റെറ്റിനയ്‌ക്ക് തകരാർ സംഭവിച്ചതായും അടിയന്തിര ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.

കണ്ണിനേറ്റ പരിക്ക് ഗുരുതരമാണെന്ന് വിശേഷിപ്പിച്ച ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി. 6 മാസത്തിന് ശേഷം വീണ്ടും കണ്ണ് ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട് . പരിക്കേറ്റ വിദ്യാർത്ഥിയുടെ ബന്ധുക്കൾ പ്രതിയായ മൗലവിക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

ഹോങ്കോങ്ങിലെ ഇസ്ലാമിക് കൗൺസിൽ സംഭവത്തെ അപലപിച്ചു. മദ്രസകളിൽ സിസിടിവി സ്ഥാപിക്കുമെന്നും ഇത്തരം കേസുകൾ തടയുമെന്നും കൗൺസിൽ പ്രസ്താവിച്ചു .

Tags: HONGKONGmadrasa
Share
Tweet
SendShare

More News from this section

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies