വീണ്ടും അഭിമാനം വാനോളം! ആദിത്യ എൽ1 ഉപഗ്രഹത്തിന്റെ ആദ്യ ചിത്രങ്ങൾ പങ്കുവെച്ച് ഐഎസ്ആർഒ; പേടകം ശ്രീഹരിക്കോട്ടയിലെത്തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീണ്ടും അഭിമാനം വാനോളം! ആദിത്യ എൽ1 ഉപഗ്രഹത്തിന്റെ ആദ്യ ചിത്രങ്ങൾ പങ്കുവെച്ച് ഐഎസ്ആർഒ; പേടകം ശ്രീഹരിക്കോട്ടയിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 01:53 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇന്ത്യയുടെ അടുത്ത അഭിമാന ദൗത്യമായ ആദിത്യ-എൽ വണ്ണിന്റെ വിക്ഷേപണം ഓഗസ്റ്റ് 26-ന് നടത്താനാണ് ഐഎസ്ആർഒ പദ്ധതിയിടുന്നത്. പിഎസ്എൽവി-എക്സ്എൽ വിക്ഷേപണ വാഹനത്തിൽ വിക്ഷേപിക്കാനാണ് പദ്ധതി. ആദിത്യ-എൽ1 ഉപഗ്രഹത്തിന്റെ ആദ്യ ചിത്രങ്ങൾ ഐഎസ്ആർഒ പങ്കുവച്ചിട്ടുണ്ട്. ബെംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ (യുആർഎസ്സി) വികസിപ്പിച്ചെടുത്ത ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ എസ്ഡിഎസ്സി-ഷാറിൽ എത്തി.

PSLV-C57/Aditya-L1 Mission:

Aditya-L1, the first space-based Indian observatory to study the Sun ☀️, is getting ready for the launch.

The satellite realised at the U R Rao Satellite Centre (URSC), Bengaluru has arrived at SDSC-SHAR, Sriharikota.

More pics… pic.twitter.com/JSJiOBSHp1

— ISRO (@isro) August 14, 2023

സൗരാന്തരീക്ഷത്തെക്കുറിച്ച് പഠിക്കാൻ ആസൂത്രണം ചെയ്തിരിക്കുന്ന ദൗത്യമാണ് ആദിത്യ എൽ1. ഐഎസ്ആർഒയും മറ്റ് വിവിധ ഇന്ത്യൻ ഗവേഷണ സ്ഥാപനങ്ങളും രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചതാണ് ആദിത്യ എൽ1. ഇസ്രോയുടെ ചരിത്ര ദൗത്യമാകും ഇത്. സൂര്യനെ നിരീക്ഷിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ ദൗത്യമാണിത്. ഭൂമിക്കും സൂര്യനും ഇടയിലുള്ള എൽ 1 പോയിന്റിന് ചുറ്റുമുള്ള പരിക്രമണപഥത്തിലാകും ആദിത്യ എൽ1 ഭ്രമണം ചെയ്യുക. സൗര അന്തരീക്ഷം, സൗര കാന്തിക കൊടുങ്കാറ്റുകൾ, ഭൂമിക്ക് ചുറ്റുമുള്ള പരിസ്ഥിതിയിൽ അവയുടെ സ്വാധീനം എന്നിവ പഠിക്കും.

സൂര്യഭഗവാനുമായി ബന്ധപ്പെട്ട സംസ്‌കൃത പദമായ ‘ ആദിത്യ’ എന്ന വാക്കാണ് ദൗത്യത്തിന് നൽകിയിരിക്കുന്നത്. സൺ-എർത്ത് സിസ്റ്റത്തിന്റെ ലഗ്രാഞ്ച് പോയിന്റ് 1 ആണ് എൽ1. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഈ ലാഗ്രാഞ്ച് പോയിന്റ് 1 ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ-എൽ 1 ന്റെ പേടകം സ്ഥാപിക്കുക. 2008 ജനുവരിയിൽ ബഹിരാകാശ ഗവേഷണത്തിനുള്ള ഉപദേശക സമിതിയാണ് ആദിത്യ-എൽ 1 ഒരു ദൗത്യമായി വിഭാവനം ചെയ്തത്.

ആദിത്യ എൽ-1 26-ന് വിക്ഷേപിക്കാൻ പദ്ധതിയിട്ട് ഇസ്രോ ; ദൗത്യത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ

സോളാർ കൊറോണയെക്കുറിച്ച് പഠിക്കാൻ കൊറോണഗ്രാഫുള്ള ലോ എർത്ത് ഒബ്‌സർവേഷൻ (എൽഇഒ) എന്ന ചെറിയ 400 കിലോഗ്രാം ഉപഗ്രഹമായാണ് ഇത് ആദ്യം വിഭാവനം ചെയ്തത്. 2016-2017 സാമ്പത്തിക വർഷത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ 3 കോടി രൂപ ബജറ്റിൽ വകയിരുത്തി. ദൗത്യത്തിന്റെ വ്യാപ്തി പിന്നീട് വിപുലീകരിക്കുകയായിരുന്നു.

Tags: SriharikotaAditya-L1
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies