നിർദ്ദേവത്വത്തിൽ നിന്നും നിർദ്രാവത്വത്തിലേക്ക് - രാമായണതത്വവിചാരം ഭാഗം 29
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

നിർദ്ദേവത്വത്തിൽ നിന്നും നിർദ്രാവത്വത്തിലേക്ക് – രാമായണതത്വവിചാരം ഭാഗം 29

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 05:52 pm IST
Facebook
Twitter
WhatsAppTelegram

രാമരാവണ യുദ്ധം തുടങ്ങി. തുടക്കത്തിൽ തന്നെ രാമബാണങ്ങൾക്ക് മുന്നിൽ രാവണൻ പരാജയപ്പെട്ടു. രാവണൻ തളർന്നത് കണ്ട ശ്രീരാമൻ രാവണനോട് ഇന്ന് പോയി വിശ്രമിച്ച് നാളെ യുദ്ധം തുടരാം എന്ന് നിർദ്ദേശിച്ചു. രാമബാണം പിന്നാലെ ഉണ്ട് എന്ന ഭയപ്പാടോടെ ഇടയ്‌ക്കിടെ തിരിഞ്ഞു നോക്കിയായിരുന്നു രാവണന്റെ മടക്കം. അടുത്തനാളിൽ കൂടുതൽ സന്നാഹങ്ങളോടെ ആയിരുന്നു രാവണന്റെ യുദ്ധയാത്ര.

ഇതിനിടെ ഇന്ദ്രജിത്ത് മേഘങ്ങൾക്കിടയിൽ മറഞ്ഞുനിന്ന് യുദ്ധം ആരംഭിച്ചു. രാമലക്ഷ്മണന്മാർ ഉൾപ്പെടെ ഇന്ദ്രജിത്തിന്റെ നാഗാസ്ത പ്രയോഗത്തിൽ മോഹാലസ്യപ്പെട്ടു വീണു. വീരവാദവുമായി ഇന്ദ്രജിത്ത് കൊട്ടാരത്തിൽ എത്തി രാവണനെ വിവരമറിയിച്ചു. അപ്പോഴേക്കും ഗരുഡ ഭഗവാൻ യുദ്ധക്കളത്തിലെത്തി. ഗരുഡനെ കണ്ടതോടെ നാഗങ്ങളെല്ലാം ഭയപ്പെട്ട് വേഗത്തിൽ ഇഴഞ്ഞു പോയതിനാൽ എല്ലാവരുടെയും നാഗാസ്ത്ര ബന്ധനം ഒഴിവായി. ഗരുഡന്റെ ചിറകടിയുടെ കാറ്റേറ്റ് എല്ലാവരും മോഹാലസ്യം വിട്ടൊഴിഞ്ഞു. രാമലക്ഷ്മണന്മാർ കൂടുതൽ ഊർജ്ജസ്വലരായി.

തൊട്ടടുത്ത ദിവസങ്ങളിൽ രാക്ഷസ സൈന്യത്തിൽ വൻനാശമുണ്ടായി. ധൂമ്രാക്ഷൻ, വജ്രദ്രംഷ്‌ട്രൻ, അകമ്പനൻ, പ്രഹസ്തൻ തുടങ്ങിയ വമ്പന്മാർ യുദ്ധത്തിൽ മരിച്ചു. പരാജയം മണത്ത രാവണൻ കുംഭകർണനെ ഉണർത്താൻ ആളെ നിയോഗിച്ചു. ആറുമാസം ഉറക്കം ആറുമാസം ഭക്ഷണം എന്നതാണ് കുംഭകർണ്ണന്റെ ചിട്ട. ബ്രഹ്മാവിനെ തപസ്സു ചെയ്ത് വരം വാങ്ങിയതാണ്. ആവശ്യം പറഞ്ഞപ്പോൾനിർദ്ദേവത്വമെന്നത് നിദ്രാവത്വം എന്നായി പോയതിനാൽ 12 മാസവും ഉറക്കമായിരുന്നു ലഭിച്ച വരം. എന്നാൽ മാപ്പ് പറഞ്ഞ ബ്രഹ്മാവിന്റെ അടുത്ത് നിന്ന് ഇളവ് വാങ്ങിയാണ് ആറുമാസം ഉറക്കമെന്നും ആറുമാസം ഭക്ഷണം എന്നും ആക്കിയത്. ഇപ്പോൾ ഉറങ്ങിയിട്ട് 9 ദിവസം മാത്രമേ ആയുള്ളൂ ആനകളെ കൊണ്ട് മൂക്കിലും ചെവിയിലും ഉള്ള രോമങ്ങൾ പിടിച്ചു വലിച്ചാണത്രേ ഉണർത്തിയത്.

ഉണർന്നു, വിവരങ്ങൾ അറിഞ്ഞ കുംഭകർണ്ണൻ വ്യക്തമായി പറഞ്ഞു. ജ്യേഷ്ഠൻ കാട്ടിയതെല്ലാം അപനയം. എന്നാൽ ഏട്ടനെ ഞാൻ അച്ഛന്റെ സ്ഥാനത്താണ് കാണുന്നത്. ആയതിനാൽ ജ്യേഷ്ഠന് വേണ്ടി മരിക്കാനും ഞാൻ തയ്യാറാണ്. ഞാൻ ഇതാ യുദ്ധത്തിന് ഇറങ്ങുന്നു ജയിച്ചു വരാമെന്ന് പ്രതീക്ഷ ഒന്നും എനിക്കില്ല.

എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/

 

 

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
Share
Tweet
SendShare

More News from this section

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies