കുഞ്ഞനുറുമ്പ് ശല്യമാണോ; ഞൊടിയിടയിൽ ഇവയെ പായിക്കാം 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

കുഞ്ഞനുറുമ്പ് ശല്യമാണോ; ഞൊടിയിടയിൽ ഇവയെ പായിക്കാം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 10:22 pm IST
FacebookTwitterWhatsAppTelegram

വീട്ടിൽ കുഞ്ഞുറുമ്പുകളുടെ ശല്യമുണ്ടെങ്കിൽ ഉടനടി പരിഹരിക്കാനാകും. ശരീരവലുപ്പം കൊണ്ട് ചെറുതാണെങ്കിലും ഇവയുടെ ശല്യവും കടിച്ചാലുള്ള വേദനയും സഹിക്കാൻ കഴിയാത്തതാണ്. ഉറുമ്പിന്റെ ശല്യം കാരണം ഭക്ഷണ വസ്തുക്കൾ തുറന്ന് വെയ്‌ക്കാൻ സാധിക്കാറില്ല. അതുപോലെ തന്നെയാണ് അലമാരയിൽ വെച്ചിരിക്കുന്ന വസ്ത്രങ്ങളിലും ഉറുമ്പുകൾ കയറിക്കൂടുന്നത്. എന്നാൽ നമുക്ക് ഇവയെ ഞൊടിയിടയിൽ പമ്പ കടത്താനാകും. അതിന് കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

കൊച്ചുറുമ്പിനെ അകറ്റാൻ ഇവ ഉപയോഗിച്ചോളൂ…

കറുവാപ്പട്ട

കറുവപ്പട്ട പ്രകൃതി ദത്തമായ കീടനാശിനിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ..എന്നാൽ കറുവപ്പട്ട ഉപയോഗിച്ച് ഉറുമ്പിനെ ഇല്ലാതാക്കാൻ കഴിയും. ഇതിനായി ഒരു ഗ്ലാസ് വെള്ളത്തിൽ കറുവാപ്പട്ട പൊടി ലയിപ്പിച്ച് ഒന്ന് തിളപ്പിടച്ചെടുക്കുക. ഇതിന് ശേഷം കുപ്പിയിലാക്കി സൂക്ഷിച്ചാണ് ഉപയോഗിക്കേണ്ടത്. ഒരു തവണ പ്രയോഗിക്കുമ്പോൾ തന്നെ ഉറുമ്പിന്റെ ശല്യം കുറഞ്ഞ് കിട്ടും. വീടിന്റെ പുറത്തും അകത്തും ഒരുപോലെ സ്‌പ്രേ ചെയ്ത് കൊടുക്കുകയാണെങ്കിൽ കുഞ്ഞനുറുമ്പുകൾ പിന്നെ ആ പരിസരത്ത് കാണില്ല.

നാരങ്ങ

ഉറുമ്പുകളുടെയും പാറ്റകളുടെയും മുഖ്യ ശത്രുവാണ് നാരങ്ങ. നാരങ്ങയിലെ ആസിഡ് സ്വഭാവമാണ് പാറ്റകളെയും ഉറമ്പുകളെയും നശിപ്പിക്കുന്നത്. നാരങ്ങയുടെ ഗന്ധവും അവയെ അസ്വസ്ഥപ്പെടുത്തുന്നു. ഉറുമ്പുകളെ തുരത്താൻ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന മാർഗമാണ് നാരങ്ങയുടെ തൊലി ഉപയോഗിക്കുക എന്നത്. നാരങ്ങയുടെ തൊലി ഉറുമ്പ് വരുന്ന ഭാഗത്ത് വെക്കാവുന്നതാണ്. അതുപോലെ തന്നെ നാരങ്ങയുടെ തൊലിയിട്ട് തിളപ്പിച്ച വെള്ളം സ്‌പ്രേ ബോട്ടിലിൽ ആക്കി അത് വീടിന്റെ ഭാഗങ്ങളിൽ തളിക്കുന്നതും ഉറുമ്പിനെ ഇല്ലാതാക്കാൻ നല്ലതാണ്.

കുരുമുളക്

ഉറുമ്പിനെ തുരത്താൻ വളരെ ഉപയോഗപ്രദമാണ് കുരുമുളക്. കുരുമുളക് നന്നായി പൊടിച്ച് ഉറുമ്പിനെ കാണുന്ന സ്ഥലത്ത് മുഴുവൻ വിതറി കൊടുക്കുക. അതുപോലെ കുരുമുളക് വെള്ളത്തിലിട്ട് തിളപ്പിച്ചതിന് ശേഷം ഇത് സ്േ്രപ ചെയ്യാവുന്നതും ഉപയോഗകരമാണ്. പഞ്ചസാര പാത്രത്തിൽ രണ്ട്, മൂന്ന് കുരുമുളക് ഇട്ട് വെയ്‌ക്കുന്നത് ഉറുമ്പ് അതിൽ കയറാതിരിക്കാൻ സഹായിക്കും.

കർപ്പൂരം
ഉറുമ്പിനെ തുരത്താൻ കർപ്പൂരവും വളരെ പ്രയോജനകരമാണ്. ഭക്ഷണ പദാർത്ഥങ്ങൾ വെയ്‌ക്കുന്നിടത്തോ അലമാരയിലോ കർപ്പൂരം വെയ്‌ക്കുന്നത് ഉറുമ്പ് വരാതിരിക്കുന്നതിന് സഹായിക്കും. കർപ്പൂരം പൊടിച്ച് വെള്ളത്തിൽ ലയിപ്പിച്ച് വെച്ചും ഉപയോഗിക്കാവുന്നതാണ്.

Tags: SUBAnt
ShareTweetSendShare

More News from this section

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies