അവന്‍ വിളിച്ചു... തിരിച്ചുവരവിന് ലോകോത്തര ഓള്‍റൗണ്ടര്‍..! ഏകദിന ലോകകപ്പില്‍ പാഡ് അണിയാന്‍ വിരമിക്കല്‍ പിന്‍വലിക്കും, ഇന്ത്യയ്ക്ക് ഭീഷണി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവന്‍ വിളിച്ചു… തിരിച്ചുവരവിന് ലോകോത്തര ഓള്‍റൗണ്ടര്‍..! ഏകദിന ലോകകപ്പില്‍ പാഡ് അണിയാന്‍ വിരമിക്കല്‍ പിന്‍വലിക്കും, ഇന്ത്യയ്‌ക്ക് ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 09:39 am IST
FacebookTwitterWhatsAppTelegram

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റനും ഏകദിന ലോകകകപ്പ് ഹീറോയുമായ ഓള്‍റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സ് ഏകദിന ക്രിക്കറ്റിലെ വിരിമില്‍ പിന്‍വലിച്ചേക്കും. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ എന്ത് വിലകൊടുത്തും സ്റ്റോക്‌സിനെ ഉള്‍പ്പെടുത്തണമെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെയും ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെയും താത്പ്പര്യം.

ജോസ് ബട്‌ലര്‍ റെഡ്‌ബോള്‍ ക്യാപ്റ്റനുമായി ചര്‍ച്ച നടത്തിയെന്നും സ്‌റ്റോക്‌സ് വിരമിക്കല്‍ പിന്‍വലിക്കാന്‍ സമ്മതം മൂളിയെന്നുമാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ ക്രിക്കറ്റിലെ പരിശീലകന്‍ മാത്യു മോട്ടും താരവുമായി സംസാരിക്കുന്നുണ്ട്. അതേസമയം താരം ഏകദിനത്തിലേക്ക് തിരികെ എത്തുകയാണെങ്കില്‍ കൂടുതല്‍ താത്പ്പര്യപ്പെടുന്നത് മദ്ധ്യനിരയില്‍ ബാറ്റ് ചെയ്യാനാണ്. ബൗളിംഗിന്റെ കാര്യം സംശയത്തിലാണ്.അതേസമയം ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്‌ക്വാഡ് ഇന്ന് പ്രഖ്യാപിച്ചേക്കും

അതേസമയം സ്‌റ്റേക്‌സ് വിരമിക്കല്‍ പിന്‍ലിച്ചാല്‍ താരത്തിന് അടുത്ത ഐ.പി.എല്‍ സീസണ്‍ നഷ്ടമായേക്കും.കഴിഞ്ഞ വര്‍ഷത്തില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ 105 ഏകദിനങ്ങളിലാണ് സ്‌റ്റോക്‌സ് ഇംഗ്ലണ്ടിനായി കളിച്ചിരുന്നത്.ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ സ്റ്റോക്‌സിനെ 16 കോടിക്കാണ് ടീമിലെത്തിച്ചത്. അടുത്ത വര്‍ഷം ജനുവരി അവസാനത്തോടെ അഞ്ചുമത്സരങ്ങളടങ്ങുന്ന ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര ഇന്ത്യയില്‍ ആരംഭിക്കും.

25 തുടങ്ങുന്ന പരമ്പര മാര്‍ച്ച് 11നാകും അവസാനിക്കുക. താരം ഐ.പി.എല്‍കൂടി കളിക്കാന്‍ തയ്യാറായാല്‍ അഞ്ചുമാസത്തോളം ഇന്ത്യയില്‍ തുടരേണ്ടിവരും. ദീര്‍ഘകാലം കുടുംബത്തെ പിരിഞ്ഞിരിക്കാന്‍ താത്പ്പര്യപ്പെടാത്ത സ്റ്റോക്‌സ് ഇതിന് തയ്യാറായേക്കില്ല.

Tags: englandretirementoutofStokes
ShareTweetSendShare

More News from this section

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

Latest News

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies