എന്റെ കുടുംബാംഗങ്ങളെ.... 77-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
Sunday, October 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

എന്റെ കുടുംബാംഗങ്ങളെ…. 77-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

Janam Web Desk by Janam Web Desk
Aug 15, 2023, 11:51 am IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 77-ാമത് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ എന്റെ കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐതിഹാസികമായ ചെങ്കോട്ടയുടെ കൊത്തളത്തിൽ നടന്ന പ്രധാനമന്ത്രിയുടെ പത്താം സ്വാതന്ത്ര്യദിന പ്രസംഗത്തിലൂടെ അദ്ദേഹം രാജ്യത്തെ ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നു.

2014 മുതലുള്ള തന്റെ പാരമ്പര്യം തുടർന്ന് കൊണ്ട് ഓഫ്-വൈറ്റ് കുർത്തയും മൾട്ടികളർ രാജസ്ഥാനി ബന്ധാനി പ്രിന്റ് തലപ്പാവും അണിഞ്ഞാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന ആഘോഷത്തിനെത്തിയത്. മഹാത്മാ ഗാന്ധിയുടെ സ്മൃതി മണ്ഡപമായ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങുകളിലേക്ക് കടന്നത്. ചെങ്കോട്ടയിൽ എത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവർ ചേർന്നു സ്വീകരിച്ചു.

2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള കേന്ദ്രത്തിന്റെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ജനങ്ങളെ അറിയിച്ചു. മേജർ ഇന്ദ്രജിത് സച്ചിൻ, നേവൽ കൺജന്റ് ലെഫ്റ്റനന്റ് കമാൻഡർ എം വി രാഹുൽ രാമൻ, എയർഫോഴ്‌സ് കൺജന്റ് സ്‌ക്വാഡ്രൺ ലീഡർ ആകാശ് ഗംഗാസ് എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയുടെ ഗാർഡിലെ കരസേനാ സംഘത്തെ നയിച്ചത്. അഡീഷണൽ ഡിസിപി സന്ധ്യ സ്വാമിയുടെ നേതൃത്വത്തിലായിരുന്നു ഡൽഹി പോലീസ് സംഘത്തെ നിയോഗിച്ചിരുന്നത്.

‘140 കോടി അംഗങ്ങളുള്ള കുടുംബം ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഇന്ത്യ ഇന്ന് ലോകത്തിലെ മറ്റ് രാജ്യങ്ങൾക്കൊപ്പം മുന്നേറുകയാണ്. ഇതിന് പിന്നിൽ നമ്മുടെ രാജ്യത്തെ ജനങ്ങളുടെ പരിശ്രമമാണ്. വികസിത ഇന്ത്യയിൽ ലോകം പ്രതീക്ഷ അർപ്പിക്കുന്നു. സാങ്കേതിക വിപ്ലവത്തിൽ ഭാരതത്തിന്റെ സംഭാവന നിർണായകമാണ്. വരുന്ന 25 വർഷങ്ങൾ ഇന്ത്യയെ സമ്പന്ധിച്ചിടത്തോളം സുപ്രധാനമാണ്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്ന് ഇന്ത്യ ആയിരിക്കും’ പ്രധാനമന്ത്രി പറഞ്ഞു.

Tags: Delhiindependence daynarendramodi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഊട്ടിയിൽ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് മരണം

ഊട്ടിയിൽ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് മരണം

കരുത്ത് കാട്ടാനൊരുങ്ങി ഡിആർഡിഒയുടെ പുതിയ വജ്രായുധം;  പരീക്ഷണം ഉടൻ

കരുത്ത് കാട്ടാനൊരുങ്ങി ഡിആർഡിഒയുടെ പുതിയ വജ്രായുധം; പരീക്ഷണം ഉടൻ

പാകിസ്താനെ തകർത്ത് സാഫ് അണ്ടർ-19 കപ്പുയർത്തി ഇന്ത്യൻ കൗമാരപ്പട

പാകിസ്താനെ തകർത്ത് സാഫ് അണ്ടർ-19 കപ്പുയർത്തി ഇന്ത്യൻ കൗമാരപ്പട

കുറഞ്ഞ ചെലവിൽ മികച്ച യാത്ര നൽകാൻ റെയിൽവേ; രാജ്യത്തെ ആദ്യത്തെ നോൺ എസി വന്ദേ ഭാരത് ഒക്ടോബറിലെത്തും

14 മിനിറ്റിൽ അടുത്ത റൂട്ടിലേയ്‌ക്ക് കുതിക്കാൻ സജ്ജം; വന്ദേ ഭാരതിലെ ’14 മിനിറ്റ് മിറാക്കിൾ’ പദ്ധതിയ്‌ക്ക് നാളെ തുടക്കം

ഇതുവരെ ജിയോ ഫൈബർ കണക്ഷൻ എടുത്തില്ലേ? ഇതാണ് ബെസ്റ്റ് ടൈം! കിടിലൻ ഓഫറുമായി ജിയോ

ഇതുവരെ ജിയോ ഫൈബർ കണക്ഷൻ എടുത്തില്ലേ? ഇതാണ് ബെസ്റ്റ് ടൈം! കിടിലൻ ഓഫറുമായി ജിയോ

റോസ്ഗർ മേള: 51,000 ഉദ്യോഗാർത്ഥികൾക്കുള്ള നിയമന കത്തുകൾ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും

പ്രധാനമന്ത്രി നാളെ തെലങ്കാന സന്ദർശിക്കും; സംസ്ഥാനത്ത് 13,500 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും

Load More

Latest News

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചു; കാർ പുഴയിലേക്ക് വീണ് 2 ഡോക്ടറുമാർക്ക് ദാരുണാന്ത്യം

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചു; കാർ പുഴയിലേക്ക് വീണ് 2 ഡോക്ടറുമാർക്ക് ദാരുണാന്ത്യം

‘ഓപ്പറേഷൻ മൂൺലൈറ്റ്’; സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ മിന്നൽ പരിശോധന

‘ഓപ്പറേഷൻ മൂൺലൈറ്റ്’; സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ മിന്നൽ പരിശോധന

ഐഎംഎഫ് മധുരമോണം 2023 പൂർണതയിൽ

ഐഎംഎഫ് മധുരമോണം 2023 പൂർണതയിൽ

ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം; ഒരു രൂപ പോലും നഷ്ടമായില്ല

ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം; ഒരു രൂപ പോലും നഷ്ടമായില്ല

അന്യഗ്രഹജീവികളെയും യുഎഫ്ഒകളെക്കുറിച്ചും പഠിക്കാനൊരുങ്ങി നാസ

അന്യഗ്രഹജീവികളെയും യുഎഫ്ഒകളെക്കുറിച്ചും പഠിക്കാനൊരുങ്ങി നാസ

പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

നിയമനത്തട്ടിപ്പ് വിവാദം; അഖിൽ ഒളിവിലെന്ന് പോലീസ്, നാട്ടിൽ സ്ഥിരം കാണാറുണ്ടെന്ന് നാട്ടുകാർ; ഒത്തുകളിയെന്ന് ആക്ഷേപം

നിയമനത്തട്ടിപ്പ് വിവാദം; അഖിൽ ഒളിവിലെന്ന് പോലീസ്, നാട്ടിൽ സ്ഥിരം കാണാറുണ്ടെന്ന് നാട്ടുകാർ; ഒത്തുകളിയെന്ന് ആക്ഷേപം

ക്ഷേത്ര മുറ്റത്ത് സംഗീതം ആലപിച്ച് മുൻ ഐഎസ്ആർഒ ചെയർമാൻ; വീഡിയോ വൈറൽ

ക്ഷേത്ര മുറ്റത്ത് സംഗീതം ആലപിച്ച് മുൻ ഐഎസ്ആർഒ ചെയർമാൻ; വീഡിയോ വൈറൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies