ബഹിരാകാശത്ത് നിന്നും ആദ്യ ചിത്രങ്ങൾ പങ്കുവെച്ച് റഷ്യയുടെ ലൂണ-25; നാളെ ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശത്ത് നിന്നും ആദ്യ ചിത്രങ്ങൾ പങ്കുവെച്ച് റഷ്യയുടെ ലൂണ-25; നാളെ ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 04:59 pm IST
FacebookTwitterWhatsAppTelegram

അരനൂറ്റാണ്ടുകൾക്ക് ശേഷം ചന്ദ്രനിലേക്ക് കുതിക്കവെ യാത്രയുടെ ആദ്യ ചിത്രങ്ങൾ പങ്കുവെച്ച് റഷ്യയുടെ ലൂണ-25. റഷ്യയുടെ ബഹിരാകാശ പര്യവേഷണത്തിലെ സുപ്രധാന നാഴികകല്ലെന്ന നിലയിലാണ് ആദ്യ ചിത്രങ്ങൾ ബഹിരാകാശത്ത് നിന്നും പങ്കുവെച്ചിരിക്കുന്നത്. ലൂണ-25 ആദ്യ ചിത്രങ്ങൾ വിജയകരമായി പകർത്തുകയും കൈമാറുകയുമായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് പേടകം പങ്കുവെച്ചിരിക്കുന്നത്. ബഹിരാകാശ പേടകത്തിൽ റഷ്യൻ പതാകയും മിഷൻ പാച്ചുമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

ഓഗസ്റ്റ് 13 ഞായറാഴ്ചയാണ് ലൂണ-25 ചിത്രങ്ങൾ പകർത്തിയത്. തൊട്ടടുത്ത ദിവസം ബഹിരാകാശ ഏജൻസി അവ പുറത്ത് വിടുകയായിരുന്നു. ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസിന്റെ ടെലിഗ്രാം അപ്‌ഡേറ്റ് പ്രകാരം ചന്ദ്രനിൽ നിന്നും ഏകദേശം 3,10,000 കിലോമീറ്റർ അകലെ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ലൂണ-25 ഓഗസ്റ്റ് 16-ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. ഇതിന് ശേഷം ഓഗസ്റ്റ് 21-നോ 22-നോ ആകും സോഫ്റ്റ് ലാൻഡിംഗിന് പരിശ്രമിക്കുക.

ഭാരം കുറഞ്ഞ പേലോഡ് ആണ് പേടകം വഹിക്കുന്നത്. ഇതിന് പുറമേ കൂടുതൽ ഇന്ധന സംഭരണം ഉള്ളതിനാൽ തന്നെ ചന്ദ്രനിലേക്ക് നേരിട്ടുള്ള പാതയാണ് ലൂണ-25 സ്വീകരിച്ചിരിക്കുന്നത്. ഏകദേശം 47 വർഷങ്ങൾക്ക് ശേഷമാണ് റഷ്യ ചാന്ദ്ര ദൗത്യവുമായി മുന്നിട്ടിറങ്ങുന്നത്. റഷ്യയിലെ അമുർ മേഖലയിലെ വോസ്‌റ്റോക്‌നി കോസ്‌മോഡ്രോമിൽ നിന്നും ഓഗസ്റ്റ് 11-നാണ് ലൂണ-25 വിക്ഷേപിക്കുന്നത്. ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന പഠനമാണ് റഷ്യ പര്യവേഷണത്തിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്.

Tags: SPACERussiaLuna-25
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies