വന്ദേ ഭാരത് എക്‌സ്‌പ്രസിന് നേരെ കല്ലേറ് ; പ്രതി ഫിറോസ് ഖാൻ പിടിയിൽ , കല്ലെറിയുന്നത് തനിക്ക് വിനോദമാണെന്നും പ്രതി
Friday, September 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വന്ദേ ഭാരത് എക്‌സ്‌പ്രസിന് നേരെ കല്ലേറ് ; പ്രതി ഫിറോസ് ഖാൻ പിടിയിൽ , കല്ലെറിയുന്നത് തനിക്ക് വിനോദമാണെന്നും പ്രതി

Janam Web Desk by Janam Web Desk
Aug 15, 2023, 05:56 pm IST
A A
FacebookTwitterWhatsAppTelegram

മൊറേന ; വന്ദേ ഭാരത് എക്‌സ്‌പ്രസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ .മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്‌സ്‌പ്രസിന് നേരെ കല്ലെറിഞ്ഞ ഫിറോസ് ഖാൻ (20) എന്നയാളെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അറസ്റ്റ് ചെയ്തത് . ഫിറോസ് ഖാൻ കല്ലെറിഞ്ഞ് ഗ്ലാസ് ജനൽ തകർത്തിരുന്നു .

ഞായറാഴ്ച രാവിലെ 10 മണിയോടെ ബാൻമോർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത് .റാണി കമലാപ്തി-ഹസ്രത്ത് നിസാമുദ്ദീൻ വന്ദേ ഭാരത് ട്രെയിനിന്റെ ജനാലകൾക്കാണ് കേടുപാടുകൾ സംഭവിച്ചത് . സംഭവം യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഞായറാഴ്ച രാത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പോലീസ് പ്രതിയെ പിടികൂടിയത്.

പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കല്ലെറിയുന്നത് തനിക്ക് ഒരു വിനോദമായിരുന്നുവെന്നും, താൻ തമാശയ്‌ക്കായി ഇങ്ങനെ ചെയ്തതാണെന്നുമാണ് ഫിറോസ് പറഞ്ഞത് . ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ തീവണ്ടിയായ ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ മുൻപും കല്ലേറുണ്ടായിട്ടുണ്ട്.

ജൂലൈയിലും ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായി. ആഗ്ര റെയിൽവേ ഡിവിഷനിലെ മാനിയ, ജജൗ സ്റ്റേഷനുകൾക്കിടയിൽ നടന്ന സംഭവത്തിൽ സി-7 ട്രാൻസ്പോർട്ടേഷനിലെ 13, 14 സീറ്റുകളുടെ വിൻഡോ ഗ്ലാസുകൾ തകർന്നു. വന്ദേഭാരത് ട്രെയിനുകൾക്ക് നേരെയുണ്ടായ കല്ലേറിലൂടെ 2019 മുതൽ റെയിൽവേക്ക് 55 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ പാർലമെന്റിൽ അറിയിച്ചിരുന്നു .

Tags: vande bharath
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ജോലിക്ക് ഭൂമി തട്ടിപ്പ് കേസിൽ ലാലു പ്രസാദിനും കുടുംബത്തിനും സമൻസ്; പ്രതിപക്ഷ സഖ്യത്തിന് തലവേദനയായി ആർജെഡി അഴിമതി

ജോലിക്ക് ഭൂമി തട്ടിപ്പ് കേസിൽ ലാലു പ്രസാദിനും കുടുംബത്തിനും സമൻസ്; പ്രതിപക്ഷ സഖ്യത്തിന് തലവേദനയായി ആർജെഡി അഴിമതി

14-ാം ദിനം ചന്ദ്രയാൻ-3 ഉണർന്നില്ലെങ്കിൽ?

ചന്ദ്രയാൻ -3; സിഗ്നലുകൾ ലഭിച്ചില്ല, ശ്രമങ്ങൾ തുടരുന്നതായി അറിയിച്ച് ഇസ്രോ

ഉദയനിധി സ്റ്റാലിന്റെ ചിത്രം ഗണേശോത്സവ പന്തലിന് മുന്നിലെ റോഡിൽ പതിച്ചു : ഇതെങ്കിലും ഞങ്ങൾ ചെയ്യണ്ടേയെന്ന് നാട്ടുകാർ

ഉദയനിധി സ്റ്റാലിന്റെ ചിത്രം ഗണേശോത്സവ പന്തലിന് മുന്നിലെ റോഡിൽ പതിച്ചു : ഇതെങ്കിലും ഞങ്ങൾ ചെയ്യണ്ടേയെന്ന് നാട്ടുകാർ

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചു: മാപ്പ് പറഞ്ഞ് മോട്ടോജിപി

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചു: മാപ്പ് പറഞ്ഞ് മോട്ടോജിപി

തമിഴിൽ നാഗവല്ലിയായി കങ്കണ; ചിത്രം സെപ്റ്റംബർ 15 ന് തിയേറ്ററിൽ

ചന്ദ്രമുഖി 2 പ്രദർശനത്തിനെത്താൻ ഇനി ദിവസങ്ങൾ മാത്രം!; കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്

അജിയോ; ഓൾ സ്റ്റാർ സെയിലിന് തുടക്കം

അജിയോ; ഓൾ സ്റ്റാർ സെയിലിന് തുടക്കം

Load More

Latest News

കനേഡിയന്‍ കമ്പനി ടെക്ക് റിസോഴ്‌സിന്റെ ഓഹരി വാങ്ങുന്നത് മരവിപ്പിച്ച് ഇന്ത്യന്‍ സ്റ്റീല്‍ കമ്പനി ; പ്രശ്‌നം കുറയുന്നതുവരെ കാത്തിരിക്കാമെന്ന് കനേഡിയൻ കമ്പനി

കനേഡിയന്‍ കമ്പനി ടെക്ക് റിസോഴ്‌സിന്റെ ഓഹരി വാങ്ങുന്നത് മരവിപ്പിച്ച് ഇന്ത്യന്‍ സ്റ്റീല്‍ കമ്പനി ; പ്രശ്‌നം കുറയുന്നതുവരെ കാത്തിരിക്കാമെന്ന് കനേഡിയൻ കമ്പനി

അഗ്രികൾച്ചർ ഫാം ജീവനക്കാരനെന്ന വ്യാജേന തട്ടിപ്പ്; പ്രതി പിടിയിൽ

അഗ്രികൾച്ചർ ഫാം ജീവനക്കാരനെന്ന വ്യാജേന തട്ടിപ്പ്; പ്രതി പിടിയിൽ

പാലക്കാട് പാലക്കയം മേഖലയിൽ ഉരുൾപൊട്ടൽ; കടകളിലും വീടുകളിലും വെള്ളം കയറി; ജാഗ്രതാ നിർദ്ദേശം

പാലക്കാട് പാലക്കയം മേഖലയിൽ ഉരുൾപൊട്ടൽ; കടകളിലും വീടുകളിലും വെള്ളം കയറി; ജാഗ്രതാ നിർദ്ദേശം

നയതന്ത്ര സ്വര്‍ണ കടത്ത് കേസ്; പ്രതി രതീഷിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

പോപ്പുലർ ഫ്രണ്ട് ബന്ധം; പാലക്കാട് എൻഐഎ റെയ്ഡ്

കാലാവസ്ഥ മോശം, കടൽ പ്രക്ഷുബ്ധം’ : വിഴിഞ്ഞത്ത് കപ്പൽ എത്താൻ വൈകും

കാലാവസ്ഥ മോശം, കടൽ പ്രക്ഷുബ്ധം’ : വിഴിഞ്ഞത്ത് കപ്പൽ എത്താൻ വൈകും

സ്വാതന്ത്ര്യം കൊള്ളയിസം കള്ളൻമാർ സിന്ദാബാദ്; നമ്മുടെ വര ചെറുതാക്കാൻ വലിയ വര വരച്ചാൽ മതിയെന്ന് തിരിച്ചറിവുള്ള നല്ലവനല്ലാത്ത കൊള്ളരുതാത്ത കച്ചവടക്കാരൻ; സഹകരണ ബാങ്ക് അഴിമതി ന്യായികരിച്ച എംബി രാജേഷിനെ വിമർശിച്ച് ഹരീഷ് പേരടി

അടിച്ചുതകർത്ത് ഗില്ലും ഗെയ്ഗ്വാദും; മൊഹാലി ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് മികച്ച ബാറ്റിംഗ് തുടക്കം

അടിച്ചുതകർത്ത് ഗില്ലും ഗെയ്ഗ്വാദും; മൊഹാലി ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് മികച്ച ബാറ്റിംഗ് തുടക്കം

ഓൺലൈനിൽ നിന്ന ടവ്വൽ ഓർഡർ ചെയ്തു; 70-കാരിയ്‌ക്ക് നഷ്ടമായത് എട്ടര ലക്ഷം രൂപ

സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിക്ക് നഷ്ടമായത് 19 ലക്ഷം രൂപ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies