'തിരിച്ചു പോവാനല്ല.., ടെക്‌നോ പോവ 5 സിരീസ് സ്മാർട്ട്‌ഫോണുകൾ എത്തിയിരിക്കുന്നത് വിപണി കീഴടക്കാൻ; വിലകൾ പ്രഖ്യാപിച്ച് കമ്പനി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

‘തിരിച്ചു പോവാനല്ല.., ടെക്‌നോ പോവ 5 സിരീസ് സ്മാർട്ട്‌ഫോണുകൾ എത്തിയിരിക്കുന്നത് വിപണി കീഴടക്കാൻ; വിലകൾ പ്രഖ്യാപിച്ച് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 06:22 pm IST
FacebookTwitterWhatsAppTelegram

ഓഗസ്റ്റ് 15- ന് മുന്നോടിയായി നിരവധി ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളാണ് ഇന്ത്യൻ വിപണി കീഴടക്കിയിരിക്കുന്നത്. അതിൽ ശ്രദ്ധേയമായ സമാർട്ട്‌ഫോണുകളാണ് ടെക്‌നോ പോവ, ടെക്‌നോ പോവ 5 പ്രോ എന്നീ ഡിവൈസുകൾ. ഓഗസ്റ്റ് 11-നാണ് ഇവ ഇന്ത്യൻ വിപണികളിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഫോണുകളുടെ വിപണി വില പ്രഖ്യാപിച്ച് കമ്പനി രംഗത്തെത്തിയിരിക്കുകയാണ്.

വിലയും ലഭ്യതയും

ടക്‌നോ പോവ 5 സ്മാർട്ട്‌ഫോണിന്റെ വിപണി വിലയായി 11,999 രൂപയാണ് വരുന്നത്. ടെക്‌നോ പോവ 5 പ്രോ യുടെ വില 14,999 രൂപയാണ്. ഓഗസ്റ്റ് 22-ന് ആമസോൺ വഴിയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. ഈ ഫോണുകൾ വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് കമ്പനി 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും നൽകുന്നു.

ബാറ്ററിയും കണക്റ്റിവിറ്റി ഓപ്ഷനുകളും

ടെക്‌നോ പോവ 5 സ്മാർട്ട്‌ഫോണിൽ 6,000mah ബാറ്ററിയും 45w ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമാണുള്ളത്. ടെക്‌നോ പോവ 5 പ്രോ ഡിവൈസ് 5,000mah ബാറ്ററിയോടുകൂടിയും 68w ഫാസ്റ്റ്ചാർജിംഗ് സപ്പോർട്ടോടു കൂടിയുമാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്. ടെക്‌നോ പോവ 5 സ്മാർട്ട്‌ഫോണുകളിൽ 4ജി വോൾട്ടി, വൈഫൈ, ബ്ലൂട്ടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, എൻഎഫ്‌സി കണക്റ്റിവിറ്റി എന്നിവയും, 3.5 എംഎം ഓഡിയോ ജാക്കുമാണ് കണക്റ്റിവിറ്റി ഓപ്ഷനുകളായി വരുന്നത്. ടെക്‌നോ പോവ 5 പ്രോയിൽ 5ജി കണക്റ്റിവിറ്റിയാണ് സപ്പോർട്ട് ചെയ്യുന്നത്.

ഡിസ്‌പ്ലേയും കളർ ഓപ്ഷനുകളും

രണ്ട് കളറുകളിലായിട്ടാണ് ടെക്‌നോ പോവ 5 പ്രോ സ്മാർട്ട്‌ഫോൺ വിപണിയിൽ ലഭ്യമാകുന്നത്. ഡാർക്ക് ഇല്ല്യൂഷൻസ്, സിൽവർ ഫാന്റസി എന്നിവയാണ് ഈ കളർ ഓപ്ഷനുകൾ. ടെക്‌നോ പോവ 5 മൂന്ന് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ആംബർ ഗോൾഡ്, ഹുറിക്കൻ ബ്ലൂ, മെച്ച ബ്ലാക്ക് എന്നീ നിറങ്ങളിൽ നിങ്ങൾക്ക് ഈ സ്മാർട്ട്‌ഫോൺ വാങ്ങാവുന്നതാണ്. 120hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയിൽ 240hz സാംപ്ലിംഗ് റേറ്റാണ് വരുന്നത്. 6.78- ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയാണ് ഈ സ്മാർട്ട്‌ഫോണുകളിൽ കമ്പനി നൽകിയിരിക്കുന്നത്.

Tags: SUB
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies