ബഹിരാകാശത്ത് പരമ്പരാഗത ആയോധനകലയായ ജിയു ജിറ്റ്‌സു അഭ്യസിച്ച് സുൽത്താൽ അൽ നിയാദി; മടക്കം ചരിത്രത്തിലിടം നേടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ബഹിരാകാശത്ത് പരമ്പരാഗത ആയോധനകലയായ ജിയു ജിറ്റ്‌സു അഭ്യസിച്ച് സുൽത്താൽ അൽ നിയാദി; മടക്കം ചരിത്രത്തിലിടം നേടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 06:33 pm IST
FacebookTwitterWhatsAppTelegram

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ആയോധന കലയായ ജിയു ജിറ്റ്‌സു മുറകൾ അവതരിപ്പിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് സുൽത്താൻ അൽ നിയാദി. ബഹിരാകാശ ദൗത്യം ജിയു ജിറ്റ്‌സുവിനോടുള്ള അഭിനിവേശം വർദ്ധിപ്പിച്ചുവെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ നീല യൂണിഫോമും പർപ്പിൾ നിറത്തിലുള്ള ബെൽറ്റും ധരിച്ചാണ് നിയാദിയുള്ളത്. വീഡിയോയിൽ സുൽത്താൻ അൽ നിയാദി വിവിധ തരത്തിലുള്ള അഭ്യാസ മുറകൾ ചെയ്യുന്നത് കാണാം. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ താമസിച്ചിരുന്ന കാലഘട്ടത്തിൽ മൈക്രോഗ്രാവിറ്റിയിൽ പരിശീലിച്ചതാണ് ഇവ.

പരമ്പരാഗത ആയോധനകലയായ ജിയു ജിറ്റ്‌സു സല്യൂട്ട് ചെയ്തുകൊണ്ടാണ് വീഡിയോയുടെ ആരംഭം. വായുവിൽ കരണം മറിയുന്നതും കാലുകൾ മടക്കി ഇരിക്കുന്നതും ബാക്ക് റോളുകൾ ചില സ്‌ക്വാറ്റുകളും വീഡിയോയിൽ കാണാവുന്നതാണ്. വർഷങ്ങളായി ഈ ആയോധനകല പരിശീലിക്കുന്നുണ്ടെന്നും മൈക്രോഗ്രാവിറ്റിയിൽ നീങ്ങാനും ശാരീരിക പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇത് വളരെയധികം സഹായകമാണെന്ന് നിയാദി വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ് വംശജൻ, അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഏറ്റവുമധികം ദിവസം താമസിച്ച അറബ് ലോകത്തെ ആദ്യ യാത്രികൻ എന്നീ ചരിത്ര നേട്ടങ്ങൾ സുൽത്താൻ അൽ നിയാദിക്ക് സ്വന്തമാണ്. ഈ മാസം അവസാനത്തോടെ ഭൂമിയിലേക്ക് തിരികെയെത്തുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

Tags: SPACESulthan Al niyadi
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies