ഇന്ത്യയെന്ന വികാരം ഉള്ളിൽ നിറഞ്ഞുനിന്നു, എവിടെയായിരുന്നാലും നമ്മുടെ ത്രിവർണ പതാക ഉയര്‍ന്നു പറക്കുക തന്നെ ചെയ്യും: യുഎസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് തമന്ന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയെന്ന വികാരം ഉള്ളിൽ നിറഞ്ഞുനിന്നു, എവിടെയായിരുന്നാലും നമ്മുടെ ത്രിവർണ പതാക ഉയര്‍ന്നു പറക്കുക തന്നെ ചെയ്യും: യുഎസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് തമന്ന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 07:04 pm IST
FacebookTwitterWhatsAppTelegram

യുഎസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് നടി തമന്ന. ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാ​ഗമായി യുഎസിലെ ന്യൂ ജേഴ്സിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് താരം പങ്കെടുത്തത്. ആഹ്ളാദകരമായ അനുഭവമായിരുന്നു എന്ന് താരം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഇതിന്റെ വീഡിയോയും തമന്ന പങ്കുവെച്ചിരുന്നു.

കടലുകള്‍ക്ക് ഇപ്പുറത്താണെങ്കിലും ഇന്ത്യയെന്ന വികാരം മനസിൽ നിറഞ്ഞു നിന്നു. നമ്മുടെ രാജ്യത്തിന്റെ അന്ത:സത്തയെ ആഘോഷിക്കാൻ ആയിരകണക്കിന് ഇന്ത്യക്കാരാണ് എന്നോടൊപ്പം ചേർന്നത്. എല്ലാവരോടും ഇടപെടാൻ കഴിഞ്ഞത് ഹൃദയസ്പർശിയായ കാര്യമാണ്. അവിസ്‍മരണീയമായ അനുഭവത്തിന് നന്ദി. എവിടെയായിരുന്നാലും നമ്മുടെ പതാക ഉയര്‍ന്നു പറക്കുക തന്നെ ചെയ്യുമെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചു.

സമൂഹമാദ്ധ്യങ്ങളിലൂടെ നിരവധി താരങ്ങൾ സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ച് എത്തിയിരുന്നു. നെഞ്ചിൽ ഇന്ത്യൻ പതാക ആലേഖനം ചെയ്ത വസ്ത്രം ധരിച്ചായിരുന്നു മോ​ഹൻലാൽ ആശംസ അറിയിച്ചത്. ഇന്ത്യ വളർന്നുകൊണ്ടിരിക്കുന്ന ആവേശകമായ സമയത്താണ് ജീവിക്കുന്നത് എന്നതിൽ സന്തോഷമുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു. ഓരോ ഇന്ത്യക്കാരന്റെയും ഉള്ളും ഇന്ന് അഭിമാനത്താൽ ജ്വലിക്കുകയാണ്. നൂറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ മഹാന്മാർ നേടിയെടുത്ത സ്വാതന്ത്ര്യം ഇന്നും നാം അനുഭവിക്കുന്നു. രാജ്യത്തിന്റെ ഈ മഹത്വം ആഘോഷിക്കപ്പെടേണ്ടതാണ്. പതാകകൾ ഉയർത്തി, അഭിമാനത്താൽ ജ്വലിക്കുന്ന ഹൃദയങ്ങളുമായി, നമുക്ക് ഐക്യത്തോടെ ഒത്തുചേരാമെന്ന് സുരേഷ് ഗോപിയും ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

Tags: independence daySUBTAMANNA
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies