ധോണിയും റെയ്‌നയും വിരമിക്കാൻ ആ ദിവസം തന്നെ എന്തിന് തിരഞ്ഞെടുത്തു ? വർഷങ്ങളായുളള ചോദ്യത്തിന് മറുപടിയായി തലയുടെ റൈറ്റ് ഹാൻഡ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധോണിയും റെയ്‌നയും വിരമിക്കാൻ ആ ദിവസം തന്നെ എന്തിന് തിരഞ്ഞെടുത്തു ? വർഷങ്ങളായുളള ചോദ്യത്തിന് മറുപടിയായി തലയുടെ റൈറ്റ് ഹാൻഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 09:57 pm IST
Facebook
Twitter
WhatsAppTelegram

മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് എം എസ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ആശ്ചര്യപ്പെടുത്തിയത്.. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ ഇൻസ്റ്റഗ്രാമിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. എന്നാൽ ഈ വിരമിക്കൽ യാത്രയിൽ ധോണിക്കൊപ്പം സുരേഷ് റെയ്‌നയും ചേർന്നു. കളിക്കളത്തിനകത്തും പുറത്തും ഇരുവരും തമ്മിൽ വളരെ ശക്തമായ ആത്മബന്ധമാണുളളത്. ഇതിനാലാണ് ഓരേ ദിവസം തന്നെ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഇരുവരും തീരുമാനിച്ചത്.

ധോണി അഭിമുഖങ്ങൾ നൽകാത്തതിനാൽ, സ്വാതന്ത്ര്യ ദിനത്തിൽ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നിലെ കാരണം ആരാധകർക്ക് അറിയില്ല . എന്നാൽ സുരേഷ് റെയ്‌ന വിരമിച്ചതിന് ശേഷം ദൈനിക് ജാഗരന് നൽകിയ അഭിമുഖത്തിൽ ഒരുമിച്ച് കളി ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി.

ഒരുമിച്ച് ഞങ്ങൾ ഓഗസ്റ്റ് 15-ന് വിരമിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. ധോണിയുടെ ജേഴ്സി നമ്പർ 7 ഉം എന്റേത് 3 ഉം ആണ്. അത് ഒരുമിച്ച് ചേർത്താൽ അത് 73 ആയി. ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ 73-ാമത് സ്വാതന്ത്ര്യദിനാഘോഷമായിരുന്നു. അതിനേക്കാൾ നല്ലൊരു ദിവസം ഇനി ഉണ്ടായേക്കില്ല എന്ന് ഉറപ്പിച്ചു- റെയ്ന പറഞ്ഞു.

2004 ഡിസംബർ 23ന് ബംഗ്ലാദേശിനെതിരെ ചിറ്റഗോംഗിൽ വച്ചൊണ് ധോണി അന്താരാഷ്‌ട്ര കരിയറിന് തുടക്കം കുറിച്ചത്. 2005 ജൂലൈ 30-ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ ഞാനും അരങ്ങേറ്റം കുറിച്ചു. ഞങ്ങൾ രണ്ടുപേരും അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കൡച്ച് തുടങ്ങിയത് ഒരുമിച്ചാണ്..ഐപിഎല്ലിൽ ഒരുമിച്ച് തന്നെ ചെന്നൈയുടേയും ഭാഗമായി… അതിനാൽ ഒരുമിച്ച് വിരമിച്ചു..ഏതാണ്ട് ഒരുമിച്ചു തുടങ്ങി, സിഎസ്‌കെയിൽ ഒരുമിച്ചു തുടർന്നു, അതിനാൽ ഞങ്ങൾ ഇപ്പോൾ ഒരുമിച്ച് വിരമിച്ചു, ഐപിഎല്ലിൽ ഒരുമിച്ച് കളിക്കുന്നത് തുടരുമെന്നും താരം കൂട്ടിച്ചേർത്തു.

ഐപിഎൽ 2022 സീസണിന്റെ മെഗാ ലേലത്തിൽ റെയ്നയെ സിഎസ്‌കെ ലേലത്തിൽ പോലും വിളിച്ചില്ല. എന്നാൽ കമന്ററിയിലൂടെ ആ സീസണിൽ താരം തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. ഇപ്പോൾ ഐപിഎല്ലിൽ നിന്ന് വിരമിച്ച റെയ്‌ന വിദേശ ലീഗുകളിൽ കളിക്കുന്നു. എന്നാൽ എംഎസ് ധോണി ഐപിഎല്ലിൽ ഇത്തവണയും സിഎസ്‌കെയ്‌ക്ക് ഒപ്പമുണ്ടാകും

 

Tags: ms dhoniretirementSuresh Rainaaugust 15
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies