മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസ്; എം.​എ​സ്.​എം കോ​ളേജ്​ അ​ധി​കൃ​ത​ർ​ക്കെ​തി​രെ ന​ട​പ​ടി​യുമായി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസ്; എം.​എ​സ്.​എം കോ​ളേജ്​ അ​ധി​കൃ​ത​ർ​ക്കെ​തി​രെ ന​ട​പ​ടി​യുമായി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 07:45 am IST
FacebookTwitterWhatsAppTelegram

തി​രു​വ​ന​ന്ത​പു​രം: കായംകുളം എം.​എ​സ്.​എം കോ​ളേ​ജ്​ അ​ധി​കൃ​ത​ർ​ക്കെ​തി​രെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ന​ട​പ​ടി​യി​ലേ​ക്ക്. വ്യജ ബികോം സർട്ടിഫിക്കറ്റ് നിർമ്മിച്ച് എംകോമിന് പ്രവേശനം നേടിയ നിഖിൽ തോമസിന് പ്രവേശനം നൽകിയ സംഭവത്തിലാണ് അ​ധി​കൃ​ത​ർതർക്കെതിരെ നടപടി സ്വീകരിക്കുന്നത്.

കോ​ളേജ്​ പ്രി​ൻ​സി​പ്പ​ൽ, മാ​നേ​ജ​ർ, കോ​മേ​ഴ്​​സ്​ വി​ഭാ​ഗം മേ​ധാ​വി, വ​കു​പ്പി​ലെ മ​റ്റ്​ അ​ദ്ധ്യാപകർ,  കോ​ളേ​ജി​ൽ വി​വ​രാ​വ​കാ​ശ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​റു​ടെ ചു​മ​ത​ല​യു​ള്ള അ​ദ്ധ്യാപകൻ എന്നിവർക്കെതിരെ കാരണം കാണിക്കൽ നോ​ട്ടീ​സ്​ ന​ൽ​കാ​ൻ വൈ​സ്​​ചാ​ൻ​സ​ല​റിന്റെ അദ്ധ്യക്ഷതയിൽ ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ്​ യോ​ഗം തീ​രു​മാ​നി​ച്ചു. 15 ദിവസത്തിനകം ഉദ്യോഗസ്ഥർ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം.

അതേസമയം കലിംഗ സർവകലാശാലയുടെ പേരിൽ നിർമ്മിച്ച വ്യജസർട്ടിഫിക്കറ്റ് സമർപ്പിച്ച നിഖിൽ തോമസിന്റെ പ്രവേശന നടപടിയിൽ കോളേജ് ഗുരുതര കൃത്യവിലോപം വരുത്തിയെന്നാണ് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട്. ര​ജി​സ്​​ട്രാ​ർ, പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ,​ ഐ.​ക്യു.​എ.​സി ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ ചേ​ർ​ന്ന സ​മി​തി​യാ​ണ്​ റി​പ്പോ​ർ​ട്ട്​ സമർപ്പിച്ചത്.

പ്രവേശന സമയത്ത് കോളേജ് അ​ഡ്​​മി​ഷ​ൻ ക​മ്മി​റ്റി സ​ർ​വ​ക​ലാ​ശാ​ലയുടെ നിർദ്ദേശ പ്രകാരമായിരുന്നില്ല പ്രവർത്തിച്ചിരുന്നത്. അതത് ഡി​പ്പാ​ർ​ട്മെ​ന്‍റുകളിലെ അദ്ധ്യാപകർ അ​ഡ്​​മി​ഷ​ൻ ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്ന നി​ബ​ന്ധ​ന പാ​ലി​ച്ചി​ല്ല. ക്ലാ​സ് അദ്ധ്യാപകരും മറ്റ് വകുപ്പ് മേധാവികളും വി​ദ്യാ​ർത്ഥി​കളുടെ യോഗ്യത പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടില്ല.

പ്രവേശന സമയത്ത് ഡിപ്പാർട്ട്മെന്റ്തല മേൽനോട്ടം യോ​ഗ​ങ്ങ​ൾ എന്നിവ കൃത്യമായി നടന്നിട്ടില്ല. ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ അദ്ധ്യാപകരുടെ കൂട്ടുത്തരവാദിത്വം ഉണ്ടായിട്ടില്ല. നി​ഖി​ലി​ന്‍റെ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സമർപ്പിച്ച അ​പേ​ക്ഷ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വരെ വീഴ്ചയുണ്ടായി. എന്നിവയാണ് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്ന വീഴ്ചകൾ.

 

Tags: Nikhil Thomas
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies