'ഈ രാജ്യമാണ് മോദിയുടെ വീട് ; അടുത്ത വർഷവും അദ്ദേഹം തന്റെ വീട്ടിൽ ദേശീയ പതാക ഉയർത്തും'; ഖാർഗെയ്ക്ക് മറുപടിയുമായി എഐഎഡിഎംകെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഈ രാജ്യമാണ് മോദിയുടെ വീട് ; അടുത്ത വർഷവും അദ്ദേഹം തന്റെ വീട്ടിൽ ദേശീയ പതാക ഉയർത്തും’; ഖാർഗെയ്‌ക്ക് മറുപടിയുമായി എഐഎഡിഎംകെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 04:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നരേന്ദ്രമോദിയ്‌ക്ക് ഈ രാജ്യം തന്നെ വീടാണെന്ന് എഐഎഡിഎംകെ നേതാവും രാജ്യസഭ എംപിയുമായ എം തമ്പിദുരൈ. പ്രധാനമന്ത്രിയ്‌ക്കെതിരെയുള്ള മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു അദ്ദേഹം. അടുത്ത വർഷം നരേന്ദ്രമോദി ദേശീയ പതാക ഉയർത്തുന്നത് വീട്ടിലായിരിക്കുമെന്നായിരുന്നു കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശം. ഇതിന് മറുപടിയായാണ് തമ്പിദുരൈയുടെ വാക്കുകൾ.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഈ രാജ്യം തന്നെയാണ് വീട്. അദ്ദേഹത്തിന് സ്വന്തമായി ഒരു കുടുംബമില്ല. ജനങ്ങളെയാണ് അദ്ദേഹം കുടുംബാംഗങ്ങളായി കാണുന്നതെന്നും തമ്പിദുരൈ പറഞ്ഞു. അതിനാൽ, അദ്ദേഹത്തിന് ചെങ്കോട്ടയിൽ മാത്രമാണ് ദേശീയ പതാക ഉയർത്താൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വീട്ടിൽ ദേശീയ പതാക ഉയർത്തുമെന്ന് ഖാർഗെ പറഞ്ഞത് ശരിയാണെന്നും, ചെങ്കോട്ടയാണ് അദ്ദേഹത്തിന്റെ വീടെന്നും അടുത്ത വർഷവും അദ്ദേഹം തന്റെ വീട്ടിൽ ദേശീയ പതാക ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇന്ത്യയാണ് നരേന്ദ്രമോദിയുടെ വീട്. അദ്ദേഹത്തിന് സ്വന്തമായി ഒരു കുടുംബമില്ല. ജനങ്ങളെയാണ് അദ്ദേഹം കുടുംബാംഗങ്ങളായി കാണുന്നത്.അതിനാലാണ് ചെങ്കോട്ടിൽ അദ്ദേഹത്തിന് ദേശീയ പതാക ഉയർത്താൻ സാധിക്കുന്നത്. ഖാർഗെ പറഞ്ഞത് ശരിയാണ്, ചെങ്കോട്ട അദ്ദേഹത്തിന്റെ വീടാണ്, അടുത്ത വർഷവും അദ്ദേഹം തന്റെ വീട്ടിൽ ദേശീയ പതാക ഉയർത്തും’ -എം തമ്പിദുരൈ പറഞ്ഞു.

Tags: Narendra ModiBJPAIADMK
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies