തീ പിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്ന് ജീവൻ പണയം വച്ച് ദേശീയപതാക പുറത്തെത്തിച്ച് എഎസ്ഐ ; പൊള്ളലേറ്റിട്ടും വാടാത്ത വീര്യത്തോടെ നെഞ്ചോട് ചേർത്ത് ഇന്ത്യൻ പതാക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീ പിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്ന് ജീവൻ പണയം വച്ച് ദേശീയപതാക പുറത്തെത്തിച്ച് എഎസ്ഐ ; പൊള്ളലേറ്റിട്ടും വാടാത്ത വീര്യത്തോടെ നെഞ്ചോട് ചേർത്ത് ഇന്ത്യൻ പതാക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 05:05 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : തീ പിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്ന് അഗ്നിനാളം വിഴുങ്ങും മുൻപ് ദേശീയ പതാക സുരക്ഷിതമായി ഇറക്കി എസ് എസ് ഐ . പഞ്ചാബ് പോലീസിലെ എഎസ്‌ഐ കശ്മീർ സിംഗാണ് , തീയുടെ ചൂടിലും വാടാത്ത വീര്യത്തോടെ സ്വന്തം ജീവൻ പണയപ്പെടുത്തി ത്രിവർണ്ണ പതാക താഴെയെത്തിച്ചത് .

തിങ്കളാഴ്ച ഉച്ചയോടെ മേത്ത റോഡിലെ ന്യൂ ഫോക്കൽ പോയിന്റിലെ രാഘവ് സ്റ്റീൽ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത് . പോലീസ് പോസ്റ്റിന്റെ ചുമതലയുള്ള എസ്‌ഐ ജസ്ബീർ സിങ്ങിനാണ് തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ചത്.വിവരമറിഞ്ഞയുടൻ എസ്‌ഐ ജസ്ബീർ സിംഗ് അഗ്നിശമന സേനയെ വിവരമറിയിക്കുകയും മറ്റ് പോലീസ് ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തുകയും ചെയ്തു . അപ്പോഴേക്കും സ്റ്റീൽ ഫാക്ടറിയിൽ തീ ആളിപ്പടർന്നിരുന്നു . ഇത് കണക്കിലെടുത്ത് എസ്ഐ സമീപ പ്രദേശത്തെ ആളുകളെ അവിടെ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ഇതിനിടയിൽ, സംഘത്തിലുണ്ടായിരുന്ന എഎസ്ഐ കശ്മീർ സിംഗാണ് ഫാക്ടറിയുടെ മുകൾ നിലയിൽ ഉയർത്തിയ ദേശീയ പതാക കണ്ടത് . 90 അടി ഉയരത്തിലായിരുന്ന ദേശീയ പതാകയ്‌ക്ക് സമീപത്തേയ്‌ക്ക് തീജ്വാലകൾ പടരുന്നുണ്ടായിരുന്നു . ഇതുകണ്ട കശ്മീർ സിംഗ് തന്റെ ജീവൻ പോലും കാര്യമാക്കാതെ ഇരുമ്പ് തൂണിലൂടെ കയറി കേടുപാടുകൾ കൂടാതെ ദേശീയ പതാക താഴെയിറക്കുകയായിരുന്നു . സംഭവത്തിൽ കശ്മീർ സിംഗിന് നിസാര പൊള്ളലേറ്റു . ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഒട്ടേറെ പേരാണ് കശ്മീർ സിംഗിനെ അഭിനന്ദിച്ച് രംഗത്തെത്തിയത് .

Tags: National Flag
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies