ഇറാനിൽ നിരോധിച്ച സിനിമ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു; സംവിധായകന് ആറ് മാസം തടവ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാനിൽ നിരോധിച്ച സിനിമ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു; സംവിധായകന് ആറ് മാസം തടവ്

Iran sentences film-maker over Cannes-selected movie

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 05:47 pm IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ: കാൻ ഫിലിം ഫെസ്റ്റിവലിൽ സിനിമ പ്രദർശിപ്പിച്ചുവെന്ന കുറ്റത്തിന് ഇറാനിയൻ സംവിധാകന് ജയിൽ ശിക്ഷ. ലെയ്‌ലാ’സ് ബ്രദേഴ്‌സ് എന്ന ഇറാനിയൻ ചിത്രം കഴിഞ്ഞ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിന് സംവിധായകൻ സയിദ് റൂസ്റ്റായീയെ ആണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടർന്ന് ആറ് മാസം തടവിന് ശിക്ഷ വിധിക്കുകയായിരുന്നു.

ടെഹ്‌റാനിൽ കഴിയുന്ന ഇറാനിയൻ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് ലെയ്‌ലാ’സ് ബ്രദേഴ്‌സ്. കുടുംബം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി വളരെ സങ്കീർണമായിട്ടായിരുന്നു ചിത്രത്തിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം സിനിമ റിലീസ് ചെയ്തതിന് പിന്നാലെ ഇറാനിൽ നിരോധിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിക വ്യവസ്ഥകൾക്കെതിരായ പ്രതിപക്ഷ അജണ്ടയ്‌ക്ക് ആക്കം കൂട്ടാൻ സിനിമ പ്രചോദനമായെന്നായിരുന്നു ഇറാനിയൻ ഭരണകൂടത്തിന്റെ വിമർശനം. എന്നിരുന്നാലും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം സ്വന്തമാക്കാൻ ചിത്രത്തിന് കഴിഞ്ഞു.

നിലവിൽ സംവിധായകൻ കൂടാതെ സിനിമയുടെ നിർമ്മാതാവിനെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ അനുമതി കൂടാതെ ചിത്രം പ്രദർശിപ്പിച്ചുവെന്നും സാംസ്‌കാരിക മന്ത്രാലയം നിർദേശിച്ച തിരുത്തുകൾ വരുത്താൻ സംവിധായകൻ തയ്യാറായില്ലെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്. ആറ് മാസം തടവിനാണ് ശിക്ഷിച്ചതെങ്കിലും അതിന്റെ ഇരുപതിലൊന്ന് മാത്രമേ പ്രതികൾ അനുഭവിക്കേണ്ടതുള്ളൂ. അതായത് ഏകദേശം ഒമ്പത് ദിവസം മാത്രം പ്രതികൾ ജയിലിൽ കിടന്നാൽ മതിയാകും. എന്നാൽ പിന്നീടുള്ള അഞ്ച് വർഷത്തേക്ക് ഇരുവരും തൊഴിൽ മേഖലയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെടും. ഇക്കാലയളവിൽ ദേശീയവും ധാർമ്മികവുമായ താത്പര്യങ്ങൾ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് പഠിക്കുകയും ഫിലിം മേക്കിംഗ് കോഴ്‌സ് പൂർത്തിയാക്കുകയും വേണം. കൂടാതെ മറ്റ് സിനിമാ പ്രൊഫഷണലുകളുമായി സഹവസിക്കുന്നതും ഒഴിവാക്കണം.

Tags: filmIRAN
Share
Tweet
SendShare

More News from this section

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

Latest News

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies