'തുളസി ഔഷധ സസ്യം; തുളസി ഭായ് എന്ന പേര് ഇഷ്ടം' : ടെഡ്രോസ് അദാനോം ഗെബ്രിയേസസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘തുളസി ഔഷധ സസ്യം; തുളസി ഭായ് എന്ന പേര് ഇഷ്ടം’ : ടെഡ്രോസ് അദാനോം ഗെബ്രിയേസസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 06:08 pm IST
Facebook
Twitter
WhatsAppTelegram

തുളസി ഒരു ഔഷധ സസ്യമാണെന്നും അതിനാൽ തുളസി ഭായ് എന്ന പേര് തനിക്ക് ഇഷ്ടമാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ജി20 സമ്മേളനത്തിന്റെ ഭാഗമായുള്ള പരമ്പരാഗത ചികിത്സ യോഗത്തിൽ പങ്കെടുക്കാനെത്തിയാണ് അദ്ദേഹം. ടെഡ്രോസ് അദാനോമിനെ തുളസിഭായ് എന്നാണ് അറിയപ്പെടുന്നത്. തുളസി ഒരു ഔഷധ സസ്യമാണെന്നും തനിക്ക് ഈ പേര് വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ഗാന്ധിനഗറിലെ വെൽനസ് സെന്ററിൽ താൻ തുളസിചെടി നട്ടുപിടിപ്പിച്ചെന്നും അത് ചെയ്യുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകാരോഗ്യ സംഘടന ആയുഷ്മാൻ ഭാരതിനെ എന്നും പിന്തുണയ്‌ക്കുന്നുണ്ട്. പ്രാഥമിക ആരോഗ്യ സംരക്ഷണത്തിൽ എല്ലാ രാജ്യങ്ങളും നിക്ഷപം നടത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ താത്പര്യമെന്നും ഇന്ത്യ അത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് കൊറോണ കാലത്തെ ഇന്ത്യയുടെ പ്രവർത്തനം. മഹാമാരിയെ ചെറുക്കാൻ ഇന്ത്യ എല്ലാവിധത്തിലും ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഈ യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സ്വീകിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാദ്ധ്യമത്തിലൂടെ പോസ്റ്റ് പങ്കുവെച്ചിരുന്നു. ആയുഷ് മന്ത്രാലയം പങ്കുവെച്ച പോസ്റ്റിൽ നൃത്തം ചെയ്യുന്ന ടെഡ്രോസ് അദാനോമിന്റെ ദൃശ്യങ്ങളാണ് പ്രധാനമന്ത്രി പങ്കുവെച്ചിരിക്കുന്നത്. തന്റെ പ്രിയ സുഹൃത്ത് തുളസി ഭായ് നവരാത്രിക്ക് തയ്യാറായിക്കഴിഞ്ഞു എന്നായിരുന്നു പ്രധാനമന്ത്രി പങ്കുവെച്ച പോസ്റ്റിന്റെ അടിക്കുറിപ്പ്. പരമ്പര്യ ചികിത്സയുടെ യോഗത്തിന് പുറമേ ജി20 മന്ത്രിതല യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

Tags: Tedros Adhanom Ghebreyesus
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies