ഷെയ്ൻ വാട്സണെ വിറപ്പിച്ച വഹാബ് റിയാസ് ക്രിക്കറ്റ് മതിയാക്കി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഷെയ്ൻ വാട്സണെ വിറപ്പിച്ച വഹാബ് റിയാസ് ക്രിക്കറ്റ് മതിയാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 06:11 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്: ഷെയ്ൻ വാട്‌സണെ വിറപ്പിച്ച പാകിസ്താൻ പേസ് ബൗളർ വഹാബ് റിയാസ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. പാക് ദേശീയ ടീമിനായി 2020 ഡിസംബറിലാണ് വഹാബ് അവസാനമായി കളിച്ചത്. കായികമന്ത്രിയായി പഞ്ചാബ് പ്രവിശ്യയിൽ നിയമിച്ചതോടെയാണ് താരം സമൂഹമാദ്ധ്യമങ്ങളിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. അന്താരാഷ്‌ട്ര കരിയർ അവസാനിപ്പിച്ചെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടരുമെന്നാണ് റിയാസ് അറിയിച്ചിരിക്കുന്നത്.

അന്താരാഷ്‌ട്ര പിച്ചുകളിൽ നിന്ന് ഒരുമഹത്തായ യാത്രയ്‌ക്ക് ശേഷം വിടവാങ്ങാൻ ഒരുങ്ങുകയാണ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിനും കൂടെ നിന്നവർക്കും നന്ദി. ഫ്രാഞ്ചൈസി ക്രിക്കറ്റ് ആവേശം ഉണർത്തുന്ന സമയമാണെന്നും പാക് താരം വ്യക്തമാക്കി. എന്റെ രാജ്യത്തിനായി ഞാൻ സേവനം അനുഷ്ഠിച്ചു. രണ്ട് വർഷമായി ഞാൻ വിരമിക്കലിനെ പറ്റി ആലോചിക്കുകയാണ്. മികച്ച താരങ്ങൾക്കൊപ്പം ഫ്രാഞ്ചസി ലീഗുകളിൽ തുടരുമെന്നും താരം അറിയിച്ചു.

One of the most iconic and fiery spells, one after another thunderbolt towards Shane Watson.🔥🥵
Happy Retirement Wahab Riaz. #WahabRiaz | #PakistanCricket | #CricketTwitter | #ShaneWatson | #Retirement pic.twitter.com/QVEEqFXtCi

— GAFOOR GHISELA (@ParitoshK_2016) August 16, 2023

“>

 

പാകിസ്താനായി 27 ടെസ്റ്റുകളും 91 ഏകദിനങ്ങളും 36 ട്വന്റി 20 മത്സരങ്ങളും റിയാസ് കളിച്ചിട്ടുണ്ട്. 237 വിക്കറ്റുകളാണ് മൂന്ന് ഫോർമാറ്റുകളിലുമായി താരം അണിഞ്ഞത്. 2008 ലാണ് ആദ്യമായി താരം പാകിസ്താൻ ജേഴ്‌സിയിൽ കളിക്കളത്തിലിറങ്ങിയത്. 2015 ഏകദിന ലോകകപ്പിലെ വഹാബ് റിയാസിന്റെ പ്രകടനം ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. കങ്കാരുകളെ വെള്ളംകുടിപ്പിച്ച അത്യുഗ്രൻ സ്പെല്ലാണ് താരം കാഴ്ചവച്ചത്. മത്സരത്തിലുടനീളം ഓസ്ട്രേലിയൻ ബാറ്റർ ഷെയ്ൻ വാട്സൺ വഹാബിന്റെ ബൗൺസറുകൾക്ക് മുന്നിൽ മുട്ടിടിച്ചതും. പിന്നീട് അതൊരു ഉരസലിലേക്കും കളിയാക്കലിലേക്കും പോയതും കാണാമായിരുന്നു.

Tags: retirement
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies