രാംലല്ലയെ സാഷ്ടാംഗം പ്രണമിച്ച് പ്രധാനസേവകൻ; ബാലകരാമന് ആരതിയും പൂജയും അർപ്പിച്ച് അനുഗ്രഹം തേടി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാംലല്ലയെ സാഷ്ടാംഗം പ്രണമിച്ച് പ്രധാനസേവകൻ; ബാലകരാമന് ആരതിയും പൂജയും അർപ്പിച്ച് അനുഗ്രഹം തേടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 10:02 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: രാംലല്ലയെ തൊഴുത് വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. 7 മണിയോടെ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ബാലകരാമന് ആരതിയും പൂജയും അർപ്പിച്ചു. ജനുവരി 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി ഇത് ആദ്യമായാണ് അയോദ്ധ്യയിയിലെ ക്ഷത്രത്തിൽ ദർശനത്തിനെത്തിയത്.

ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ശ്രീരാമജന്മഭൂമി തീർത്ഥട്രസ്റ്റ് ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. രാംലല്ലയെ സാഷ്ടാംഗം പ്രണാമം ചെയ്താണ് പ്രധാനമന്ത്രി അനുഗ്രഹം തേടിയത്. ബാലകരാമന്റെ ദർശനത്തിനെത്തിയ ഭക്തർക്ക് അസൗകര്യങ്ങളൊന്നും വരുത്താതിരിക്കാനും പ്രധാനമന്ത്രി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

” അയോദ്ധ്യയിലെ ജനങ്ങളുടെ മനസ് ശ്രീരാമചന്ദ്രനെ പോലെ വിശാലമാണ്. എനിക്ക് അനുഗ്രഹം നൽകാൻ അയോദ്ധ്യാ നഗരിയിലെത്തിയ എല്ലാ ജനങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു”.- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

#WATCH | Prime Minister Narendra Modi offers prayers at the Ram Janmabhoomi Temple in Ayodhya, Uttar Pradesh.

This is PM Modi’s first visit to Ayodhya after the Ram Lalla idol’s consecration on January 22, 2024. pic.twitter.com/IqaynZOnil

— ANI (@ANI) May 5, 2024

ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ‘ഓം’ എന്ന് പുഷ്പങ്ങളാൽ എഴുതുകയും ചെയ്തിരുന്നു. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലും പൂക്കൾ കൊണ്ടുള്ള അമ്പും വില്ലും നിർമിച്ചിരുന്നു. ഇളം മഞ്ഞ നിറത്തിലുള്ള കുർത്തയും അതിനു മുകളിൽ കശ്മീരി പശ്മിനയുമായിരുന്നു പ്രധാനമന്ത്രി അണിഞ്ഞിരുന്നത്. ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം സുഗ്രീവ കോട്ട മുതൽ ലതാ ചൗക്ക് വരെ സംഘടിപ്പിച്ച റോഡ് ഷോയിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പങ്കെടുത്തു.

Tags: ayodhyapm modi
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies