'ആദ്യം കയ്ക്കും പിന്നെ മധുരിക്കും'; എന്നാൽ ഇനി കയ്ക്കില്ല!! കാലങ്ങളോളം സൂക്ഷിച്ച് വെയ്ക്കാവുന്ന കിടിലൻ നെല്ലിക്ക അച്ചാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും’; എന്നാൽ ഇനി കയ്‌ക്കില്ല!! കാലങ്ങളോളം സൂക്ഷിച്ച് വെയ്‌ക്കാവുന്ന കിടിലൻ നെല്ലിക്ക അച്ചാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 09:07 pm IST
FacebookTwitterWhatsAppTelegram

നെല്ലിക്ക എന്ന് കേൾക്കുമ്പോൾ കയ്പ്പും ചവർപ്പുമൊക്കെയാകും ഓർമ്മ വരികയല്ലേ. ആദ്യം കയ്‌ക്കും പിന്നീട് മധുരിക്കും എന്ന് പറയുമ്പോലെ തന്നെയാണ് ഇവയുടെ ആരോഗ്യഗുണങ്ങൾ. വിറ്റാമിൻ ബി, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ആൻറി ഓക്‌സിഡൻറുകളും അടങ്ങിയ നെല്ലിക്ക ശരീരത്തിന്റെയും ചർമ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഫൈബർ ധാരാളം അടങ്ങിയ നെല്ലിക്ക ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്ഥതകൾക്കും വളരെയധികം ഉപയോഗപ്രദമാണ് നെല്ലിക്ക.

രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കുന്നത് വളരെ ഗുണം ചെയ്യുമെന്നാണ് പറയുന്നത്. എന്നാൽ പലർക്കും ഇതിനോട് മടിയാണ്. ജ്യൂസായോ ഉപ്പിലിട്ടതോ ഒക്കെ കഴിക്കുമെങ്കിലും ചവർപ്പും കയ്പ്പുമൊക്കെ ഒരു പടി പിന്നോട്ടടിപ്പിക്കുന്നു. എന്നാൽ നെല്ലിക്ക അച്ചാർ പരിക്ഷിച്ചോളൂ, അതും കയ്പ്പില്ലാത്ത, കാലങ്ങളോളം സൂക്ഷിച്ച് വെയ്‌ക്കാവുന്ന നെല്ലിക്കാ അച്ചാർ. വറുത്ത നെല്ലിക്ക അച്ചാർ തയ്യാറാക്കുന്ന വിധമിതാ…

ചേരുവകൾ

1. നെല്ലിക്ക- 1/2 കിലോഗ്രാം
2. നല്ലെണ്ണ – 3 ടേബിൾ സ്പൂൺ
3. കായപ്പൊടി – 1/2 ടേബിൾ സ്പൂൺ
4. ഉലുവാപ്പൊടി – 1 ടേബിൾ സ്പൂൺ
5. മുളകുപൊടി – 2 ടേബിൾ സ്പൂൺ
6. മുളകുപൊടി – 1 ടേബിൾ സ്പൂൺ
7.ഉപ്പ് – ആവശ്യത്തിന്
8. വിനാഗിരി ആവശ്യത്തിന്

തയാറാക്കുന്ന വിധം

നെല്ലിക്ക നന്നായി കഴുകി തുടച്ചു ഒട്ടും വെള്ളം ഇല്ലാതെ മാറ്റി വയ്‌ക്കുക. ഒരു പരന്ന പാത്രത്തിൽ നല്ലെണ്ണ ചൂടാക്കി നെല്ലിക്ക ഇട്ട് നല്ല ചുവന്ന കളർ ആകുന്ന വരെ മീഡിയം തീയിൽ വച്ചു വറക്കുക. നെല്ലിക്ക നന്നായി ചുങ്ങി നല്ല ചുവന്ന കളറായാൽ ആവശ്യത്തിന് ഉപ്പു ചേർത്ത് നന്നായി വറക്കുക. അതിലേക്ക് കായപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേർത്തിളക്കുക. തീ അണച്ച ശേഷം മുളകുപൊടിയും ചേർത്തിളക്കുക. നന്നായി ചൂടാറിയ ശേഷം ഒട്ടും വെള്ളം നനവില്ലാത്ത വായു കടക്കാത്ത പാത്രത്തിൽ അടച്ചു കേടുവരാതെ സൂക്ഷിക്കാം. ആവശ്യമെങ്കിൽ അൽപം വിനാഗിരിയും ചേർക്കാവുന്നതാണ്.

Tags: pickleSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies