ഭാസ്കർ ദി റാസ്കൽ ചിത്രത്തിൽ വില്ലനായി ആദ്യം തീരുമാനിച്ചത് ജനപ്രിയ നടനെ; പിന്നീട് ട്രാക്ക് മാറ്റി തെലുങ്ക് താരത്തിലേക്കെത്തിയ കഥയിങ്ങനെ..
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഭാസ്കർ ദി റാസ്കൽ ചിത്രത്തിൽ വില്ലനായി ആദ്യം തീരുമാനിച്ചത് ജനപ്രിയ നടനെ; പിന്നീട് ട്രാക്ക് മാറ്റി തെലുങ്ക് താരത്തിലേക്കെത്തിയ കഥയിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 04:32 pm IST
mammootty
Facebook
Twitter
WhatsAppTelegram

മമ്മൂട്ടിയും നയൻതാരയും പ്രധാന വേഷങ്ങളിലെത്തിയ കുടുംബ ചിത്രമായിരുന്നു ‘ഭാസ്‌കർ ദ റാസ്‌കൽ’. സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് തെലുങ്ക് താരം ജെ.ഡി ചക്രവർത്തിയായിരുന്നു. എന്നാൽ വില്ലൻ വേഷത്തിനായി സംവിധായകൻ ആദ്യം സമീപിച്ചത് മലയാളികളുടെ മറ്റൊരു ജനപ്രിയ താരത്തെയായിരുന്നു. ഇക്കാര്യം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തുന്ന സിദ്ദിഖിന്റെ പഴയൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

വില്ലൻ കഥാപാത്രം ചെയ്യുന്നതിനായി ആദ്യം മനസിൽ കണ്ട വ്യക്തി ജയറാമായിരുന്നുവെന്ന് വീഡിയോയിൽ സിദ്ദിഖ് പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിലാണ് നടന്നത്. നായികയുടെ ആദ്യ ഭർത്താവായ ക്യാരക്ടറിനെ കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടു. മാഫിയ എന്നത് മാറ്റി, ഇതൊരു ഫാമിലി ഡ്രാമ ആക്കിയാൽ നന്നായിരിക്കുമെന്നാലോചിച്ചു. നയൻതാരയുടെ ഭർത്താവായി ജയറാം വരുന്നതും, പിന്നീട് എന്തോ കാരണത്താൽ ഇവർ തെറ്റിപ്പിരിയുന്നതും, വീണ്ടും നായികയുടെ ജീവിതത്തിലേക്ക് വരികയും ചെയ്യുന്ന രീതിയിൽ കഥയാക്കാമെന്ന് ചിന്തിച്ചു. എന്നാൽ ജയറാമിനോട് പറഞ്ഞപ്പോൾ അദ്ദേഹം തയ്യാറായില്ല. അങ്ങനെ വീണ്ടും പഴയ മാഫിയ ട്രാക്കിലേക്ക് തന്നെ കഥ എത്തുകയായിരുന്നു. അല്ലെങ്കിൽ സിനിമ വേറെ ട്രാക്കിലേക്ക് വരുമായിരു എന്നുമാണ് സിദ്ദിഖ് പഴയ വീഡിയോയിൽ പറയുന്നത്.

Tags: MAMMOOTTYjayaram
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies