ഇന്ത്യ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ ഉത്പാദകർ; റിപ്പോർട്ട് പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ ഉത്പാദകർ; റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 06:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും അധികം മൊബൈൽ ഫോൺ നിർമ്മിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ. ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റാണ് ഇക്കാര്യം പുറത്തുവിട്ടത്. റിപ്പോർട്ട് പ്രകാരം മൊബൈൽ ഫോൺ കയറ്റുമതിയിൽ ഇന്ത്യ 23 ശതമാനം വാർഷിക വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്‌ക്ക് കീഴിൽ 2014-2022 കാലയളവിൽ ഇന്ത്യയിൽ 200 കോടി ഫോണുകൾ നിർമ്മിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

വിപണിയിൽ വർദ്ധിച്ചുവരുന്ന മൊബൈൽ ആവശ്യകതയും ഡിജിറ്റൽ സാക്ഷരതയുടെ വളർച്ചയും ഉത്പാദന രംഗത്ത് സർക്കാരിൽ നിന്ന് ലഭിക്കുന്ന പിന്തുണയുമാണ് നേട്ടത്തിന് പിന്നിലെ നിർണായക ഘടകങ്ങൾ. പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിന് വേണ്ടി തയാറാക്കിയ ഘട്ടം ഘട്ടമായുള്ള പരിപാടികൾ, മേക്ക് ഇൻ ഇന്ത്യ പദ്ധതി, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്, ആത്മനിർഭർ ഭാരത് തുടങ്ങി വിവിധ സർക്കാർ പദ്ധതികൾ ഈ നേട്ടത്തിന് കാരണമായി. മേൽപ്പറഞ്ഞ പദ്ധതികൾ ഇന്ത്യൻ മൊബൈൽ ഫോൺ നിർമ്മാണ രംഗത്തെ വലിയ കുതിച്ചുചാട്ടത്തിന് വഴിവെച്ചെതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

2022-ൽ രാജ്യത്ത് വിറ്റുപോയ മൊബൈൽ ഫോണുകളിൽ 98 ശതമാനവും പ്രാദേശികമായി നിർമ്മിച്ചവയാണ്. 2014 -ൽ ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇത് 19 ശതമാനമായിരുന്നു. ഇന്ത്യൻ വിപണിയിൽ വിൽപ്പന നടത്തുന്ന കമ്പനികളുടെ ഉത്പാദനം ഇന്ത്യയിൽ തന്നെ നടത്താൻ കേന്ദ്ര സർക്കാർ സാഹചര്യങ്ങൾ ഒരുക്കി നൽകിയിരുന്നു. ഇത് വലിയൊരു നയമാറ്റമാണ് രംഗത്ത് ഉണ്ടാക്കിയത്. ഇത് കൂടുതൽ തൊഴിൽ അവസരങ്ങളും നിക്ഷേപവും സൃഷ്ടിക്കുന്നതിന് സഹായകമായി.

Tags: mobileIndiasecond Position
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies