അക്ഷയകേന്ദ്രങ്ങളില്‍ പോകുന്നതിന് മുമ്പ് സേവനങ്ങളുടെ യഥാര്‍ത്ഥ നിരക്ക് കൂടി അറിഞ്ഞോളൂ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അക്ഷയകേന്ദ്രങ്ങളില്‍ പോകുന്നതിന് മുമ്പ് സേവനങ്ങളുടെ യഥാര്‍ത്ഥ നിരക്ക് കൂടി അറിഞ്ഞോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 02:20 pm IST
Facebook
Twitter
WhatsAppTelegram

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓണ്‍ലൈനായി ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയാണ് അക്ഷയകേന്ദ്രങ്ങള്‍. കൃത്യമായ രീതിയില്‍ മുന്നോട്ട് പോകുന്നു എന്നതിനാല്‍ പ്രതിസന്ധി നേരിടുന്നവയും തിരിമറിയിലൂടെ ലാഭം കൊയ്യുന്നവയും ഇക്കൂട്ടത്തിലുണ്ട്. ഐടി മിഷന്‌റെ കീഴില്‍ 2002-ലാണ് അക്ഷയകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ചുരുങ്ങിയത് 300 ചതുരശ്ര അടി റൂമും മൂന്ന് കമ്പ്യൂട്ടറും വേണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ 1000 ചതുരശ്ര അടി റൂമും 10 കമ്പ്യൂട്ടറും ജീവനക്കാരും വരെയുള്ള സെന്ററുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയിലെ സേവന നിരക്കുകള്‍ നോക്കാം..

നിലവിലെ സേവന നിരക്കുകള്‍

മുമ്പ് അക്ഷയകേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന 36 തരം സേവനങ്ങളുടെ നിരക്കുകള്‍ സംസ്ഥാന ഐടി കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവയില്‍ പ്രധാനപ്പെട്ടത്.

  • ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ ജനറല്‍ വിഭാഗം 25 രൂപ
  • തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിന് 40 രൂപ
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അപേക്ഷ 20 രൂപ
  • വിവാഹ രജിസ്‌ട്രേഷന് 70 രൂപ
  • ലൈഫ് സര്‍ട്ടിഫിക്കറ്റ് 30 രൂപ
  • പാന്‍കാര്‍ഡ് 80 രൂപ

2018-ലാണ് അക്ഷയ കേന്ദ്രങ്ങള്‍ക്ക് സേവന നിരക്ക് നടപ്പാക്കുന്നത്. രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ഫീസ് പുനര്‍ നിശ്ചയിക്കും എന്നായിരുന്നു അന്ന് എടുത്ത തീരുമാനം. ചെലവുകളില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടും പിന്നീട് നിരക്ക് കൂട്ടിയിരുന്നില്ല. നിരക്ക് തീരുമാനിക്കുമ്പോള്‍ ഒരു പായ്‌ക്കറ്റ് പേപ്പറിന് 160 രൂപ ആയിരുന്നു എങ്കില്‍ ഇന്നത് 300 രൂപയിലെത്തി. ഇത്തരത്തില്‍ എല്ലാത്തിലും വര്‍ദ്ധനവുണ്ടായതോടെ ചില അക്ഷയ കേന്ദ്രങ്ങള്‍ കൊള്ള ലാഭം കൊയ്യുകയും ചിലത് പ്രതിസന്ധിയില്‍ ആകുകയുമായിരുന്നു.

Tags: Service
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies