മുഖക്കുരു പ്രശ്നങ്ങളോട് വിട പറയാം: ഈ ഭക്ഷണങ്ങൾ കഴിക്കാതിരുന്നാൽ മതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുഖക്കുരു പ്രശ്നങ്ങളോട് വിട പറയാം: ഈ ഭക്ഷണങ്ങൾ കഴിക്കാതിരുന്നാൽ മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 02:46 pm IST
FacebookTwitterWhatsAppTelegram

ചുരുക്കം ചിലർക്ക് മാത്രമേ മുഖക്കുരു വരാതിരിക്കുകയുള്ളൂ. ഹോർമോൺ വ്യതിയാനം, മോശം ഡയറ്റ്, കാലാവസ്ഥ, മരുന്നുകളുടെ ഉപയോഗം, മാനസിക സമ്മർദ്ദം എന്നിവയൊക്കെയാണ് മുഖക്കുരുവിന് കാരണമായി മാറുന്നത്. ചില ഭക്ഷണം കഴിക്കുമ്പോൾ മുഖക്കുരു അമിതമായി വർദ്ധിക്കും. ഇത്തരത്തിൽ ഏതൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണ് മുഖക്കുരു വർദ്ധിക്കുന്നതെന്ന് നോക്കാം.

പഞ്ചസാര ശരീരത്തിലെ ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കുകയും മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതിനാൽ മുഖക്കരു ഉള്ളവർ പഞ്ചസാരയുടെ ഉപയോ​ഗം കുറയ്‌ക്കുന്നതാണ് നല്ലത്. പാൽ ഉല്പന്നങ്ങളും ചില ആളുകൾക്ക് മുഖക്കുരു വർദ്ധിപ്പിക്കുന്നതിന് കാരണമാകും. കാരണം പാൽ ഉല്പന്നങ്ങളിൽ ലൈസിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും.

മുഖക്കുരു ഉള്ളവർ എണ്ണ പലഹാരങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. പലഹാരങ്ങളില്‍ പഞ്ചസാരയും ട്രാന്‍സ് കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു വരാൻ കാരണമാകും. അതുപോലെ തന്നെ ഉണങ്ങിയ പഴങ്ങളില്‍ പഞ്ചസാരയും ട്രാന്‍സ് കൊഴുപ്പും അടങ്ങിയിട്ടുള്ളതിനാല്‍ ഇതിന്റെ ഉപയോഗവും കുറയ്‌ക്കുന്നത് നല്ലതാണ്.

ഫാസ്റ്റ് ഫുഡിൽ പഞ്ചസാരയും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇതും മുഖക്കുരു വരുന്നതിന് കാരണമാണ്. അതിനാല്‍, ഇത്തരം ആഹാരങ്ങള്‍ മുഖക്കുരു ഉള്ളവര്‍ കഴിക്കുന്നത് പരമാവധി കുറക്കണം.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് മുഖക്കുരു കുറയ്‌ക്കാൻ ഏറെ സഹായിക്കും. ആഹാരം പോലെ തന്നെ ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും. അതുപോലെ നല്ല ഉറക്കം കിട്ടുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാനും അതുപോലെ തന്നെ നല്ല ക്ലിയര്‍ സ്‌കിന്‍ ലഭിക്കാനും സഹായിക്കും.

Tags: HealthpimplesSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies