അയര്‍ലന്‍ഡിനെതിരെ സഞ്ജു ബെഞ്ചില്‍? ജിതേഷിനും റിങ്കുവിനും അരങ്ങേറ്റം..! മൂന്നു മത്സരങ്ങളുടെ പരമ്പരയ്ക്ക് മഴ ഭീഷണി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അയര്‍ലന്‍ഡിനെതിരെ സഞ്ജു ബെഞ്ചില്‍? ജിതേഷിനും റിങ്കുവിനും അരങ്ങേറ്റം..! മൂന്നു മത്സരങ്ങളുടെ പരമ്പരയ്‌ക്ക് മഴ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 03:32 pm IST
Facebook
Twitter
WhatsAppTelegram

വെസ്റ്റ് ഇന്റീസിനോട് വഴങ്ങി പരമ്പര തോല്‍വി മറക്കാന്‍ കച്ചമുറുക്കുന്ന ഇന്ത്യയ്‌ക്ക് മഴ ഭീഷണി. മത്സരം നടക്കുന്ന ഡബ്ലിനില്‍ വെള്ളിയാഴ്‌ച്ച കനത്ത മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലവസ്ഥാന നിരീക്ഷണ കേന്ദ്രങ്ങള്‍ പ്രവചിക്കുന്നത്.
മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ അയര്‍ലന്‍ഡിനെതിരെ കളിക്കുന്നത്. ഏഷ്യാകപ്പ് അടക്കം വരുന്നതിനാല്‍ അവസരം കിട്ടുന്ന ഇന്ത്യന്‍ താരങ്ങള്‍ അനിവാര്യമാണ്.

എന്നാല്‍ മഴ യുവതാരങ്ങളുടെ മോഹങ്ങള്‍ തല്ലിക്കെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ ടി20 നടക്കുന്ന ഐറിഷ് തലസ്ഥാനമായ ഡബ്ലിനില്‍ പകല്‍ 92 ശതമാനവും രാത്രി 98 ശതമാനവും മഴക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
മഴകാരണം പലപ്പോഴും മത്സരങ്ങള്‍ മുടങ്ങുന്നതും തടസപ്പെടുന്നതും പതിവാണ്.മഴയില്ലെങ്കില്‍ മത്സരം രാത്രി 7.30 മുതല്‍ ആരംഭിക്കും.

ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്രയെ സംബന്ധിച്ച് ഏറെ നാളത്തെ പരിക്കിന് ശേഷം തിരിച്ചുവരല്‍ പരമ്പരയാണിത്. ഇതിനൊപ്പം പ്രസീദ് കൃഷ്ണയും തിരിച്ചുവരവിലാണ്. നായകനായി എത്തുന്ന ബുമ്രയുടെ ഫോമിലാണ് ഇന്ത്യയുടെ ലോകകപ്പ്, ഏഷ്യാകപ്പ് പ്രതീക്ഷകള്‍.

ആദ്യ ടി20യില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി ആര് കളിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും ജിതേഷ് ശര്‍മ്മയ്‌ക്ക് നറുക്കുവീഴുമെന്നാണ് കരുതുന്നത്. വിന്‍ഡീസ് പരമ്പരയില്‍ മോശം പ്രകടനം കാഴ്‌ച്ചവെച്ച സഞ്ജു സാംസണിനെ ബെഞ്ചിലിരുത്തിയേക്കും. മത്സരം നടന്നാല്‍ റിങ്കുസിംഗ് ടി20യില്‍ അരങ്ങേറും.

Tags: irelandweatherT20IIndiavs1st
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies