ഇന്ത്യക്കാരുടെ വരുമാനം മൂന്നിരട്ടി വർദ്ധിച്ചു; 10 വർഷത്തിനിടെ വൻ കുതിപ്പ്; എസ്ബിഐയുടെ റിപ്പോർട്ട് പരാമർശിച്ച് പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യക്കാരുടെ വരുമാനം മൂന്നിരട്ടി വർദ്ധിച്ചു; 10 വർഷത്തിനിടെ വൻ കുതിപ്പ്; എസ്ബിഐയുടെ റിപ്പോർട്ട് പരാമർശിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 07:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സമത്വവും സമൃദ്ധിയും കൈവരിക്കുന്നതിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ഒമ്പത് വർഷമായി രാജ്യത്തിന്റെ ശരാശരി വരുമാനം പ്രശംസനീയമായ കുതിപ്പാണ് നടത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലിങ്കിഡ് ഇനിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

‘ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള രണ്ട് സുപ്രധാന ഗവേഷണങ്ങളാണ് എസ്ബിഐയുടെ ഗവേഷണവും പ്രശസ്ത പത്രപ്രവർത്തകൻ അനിൽ പത്മനാഭന്റെ അവലോകനവും. കഴിഞ്ഞ ഒമ്പത് വർഷത്തിലെ രാജ്യത്തിന്റെ ആദായ നികുതി വകുപ്പിന്റെ പുരോഗതിയുടെ പുതിയ കണക്കുകളാണ് ഇവർ പുറത്തുവിട്ടത്. 2014 സാമ്പത്തിക വർഷത്തിലെ രാജ്യത്തിന്റെ ശരാശരി വരുമാനം നാല് ലക്ഷം രൂപ മാത്രമായിരുന്നു. എന്നാൽ 2013 സാമ്പത്തിക വർഷത്തിൽ 13 ലക്ഷം രൂപയായി വർദ്ധിച്ചിരിക്കുന്നുവെന്ന് എസ്ബിഐയുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വിവിധ ആദായ ബ്രാക്കറ്റുകളിലുടനീളം നികുതി അടിത്തറ വികസിക്കുന്നതായാണ് അനിൽ പത്മാനാഭന്റെ ഗവേഷണം സൂചിപ്പിക്കുന്നത്. ഓരോ ബ്രാക്കറ്റിലും നികുതി ഫയലിംഗിൽ കുറഞ്ഞത് മൂന്നിരട്ടി വർദ്ധനവാണ് ഉണ്ടായിട്ടുണ്ട്. ചിലത് നാലിരട്ടിയോളം വർദ്ധിച്ചതായാണ് കണ്ടെത്തൽ’ പ്രധാനമന്ത്രി കുറിച്ചു.

‘സംസ്ഥാനങ്ങളിലുടനീളമുള്ള ആദായനികുതി വകുപ്പിന്റെ മാറ്റം വ്യക്തമായി മനസിലാക്കി തരുന്നതാണ് അനിൽ പത്മനാഭന്റെ റിപ്പോർട്ട്. 2014-നും 2023-നും ഇടയിലുള്ള ആദായ നികുതി വകുപ്പിന്റെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ എല്ലാ സംസ്ഥാനങ്ങളിലും വർദ്ധിച്ച നികുതിയുടെ വിശദവിവരങ്ങൾ മനസിലാക്കാൻ സാധിക്കുന്നു. രാജ്യം ഇന്ന് സാമ്പത്തിക പുരോഗതിയുടെ കൊടുമുടിയിലാണ് നിൽക്കുന്നത്. 2047-ഓടെ ‘വിക്ഷിത് ഭാരത്’ എന്ന രാജ്യത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്കാണ് രാജ്യം നീങ്ങുന്നത്. ഈ കണ്ടെത്തലുകൾ രാജ്യത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളെ മാത്രമല്ല ഒരു രാഷ്‌ട്രമെന്ന നിലയിലുള്ള നമ്മുടെ കഴിവുകൾ പ്രകടമാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പോസ്റ്റിൽ പറഞ്ഞു.

Tags: narendramodiLINKED INITR
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies