പലായനം ചെയ്തവർ തിരികെയെത്തുന്നു; സൈന്യത്തിന് നന്ദി പറഞ്ഞ് ബിരേൻ സിംഗ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പലായനം ചെയ്തവർ തിരികെയെത്തുന്നു; സൈന്യത്തിന് നന്ദി പറഞ്ഞ് ബിരേൻ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 12:18 am IST
Facebook
Twitter
WhatsAppTelegram

ഇംഫാൽ: വംശീയ സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ നിന്നും പലായനം ചെയ്തവർ തിരികെയെത്തുന്നതായി മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ്. സംഘർഷത്തിന്റെ ആദ്യ സമയത്ത് അതിർത്തി പ്രദേശമായ മോറെയിൽ നിന്ന് മ്യാൻമറിലേക്ക് പലായനം ചെയ്ത 200-ൽ അധികം ഇന്ത്യക്കാർ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇവരെ സുരക്ഷിതമായി തിരികെ എത്തിച്ചതിന് അദ്ദേഹം ഇന്ത്യൻ സൈന്യത്തിന് നന്ദി രേഖപ്പെടുത്തി. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

‘മണിപ്പൂരിലെ മോറെ പട്ടണത്തിൽ മെയ് 3-ന് നടന്ന അശാന്തിയെ തുടർന്ന് സുരക്ഷ തേടി മ്യാൻമറിലേക്ക് പോയ എല്ലാവരും ഇപ്പോൾ സുരക്ഷിതമായി ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തിയതിന്റെ ആശ്വാസവും നന്ദിയും പ്രകടിപ്പിക്കുന്നു..’
‘അവരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ ആർമി കാണിച്ച അർപ്പണബോധത്തിന് വലിയ ആദരവ്. ജിഓസി ഈസ്റ്റേൺ കമാൻഡ്, ലഫ്റ്റനന്റ് ജനറൽ ആർപി കലിത, ജിഓസി 3 കോർപ്, ലഫ്റ്റനന്റ് ജനറൽ എച്ച്എസ് സാഹി, കേണൽ രാഹുൽ ജെയിൻ എന്നിവരുടെ അചഞ്ചലമായ സേവനത്തിന് ആത്മാർത്ഥമായ നന്ദി.’ – ബിരേൻ സിംഗ് പറഞ്ഞു.

Relief and gratitude as 212 fellow Indian citizens (all Meiteis) who sought safety across the Myanmar border post the May 3rd unrest in Moreh town of Manipur, are now safely back on Indian soil.

A big shout-out to the Indian Army for their dedication in bringing them home.…

— N.Biren Singh (@NBirenSingh) August 18, 2023

Tags: manipurbiren singh
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies