വായ്പാ തിരിച്ചടവ് മുടങ്ങുമ്പോൾ ഇനി മുതൽ പിഴപ്പലിശ ചുമത്താൻ പാടില്ല; നിർദ്ദേശവുമായി ആർബിഐ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വായ്പാ തിരിച്ചടവ് മുടങ്ങുമ്പോൾ ഇനി മുതൽ പിഴപ്പലിശ ചുമത്താൻ പാടില്ല; നിർദ്ദേശവുമായി ആർബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 11:38 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: വായ്പകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കുകയോ വായ്പാ തിരിച്ചടവ് മുടക്കുകയോ ചെയ്താൽ ഇതിന്റെ പേരിൽ വായ്പ എടുത്തവരിൽ നിന്നും ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പിഴപ്പലിശ ഈടാക്കാൻ പാടില്ലെന്ന ഉത്തരവുമായി റിസർവ്ബാങ്ക്. ഇതിന് പകരം അച്ചടക്ക നടപടി എന്ന നിലയിൽ ന്യായമായ തോതിൽ പിഴ ചുമത്താൻ മാത്രമാകും ഇനിമുതൽ സാധിക്കുക.

നിലവിലുള്ള പലിശ നിരക്കിനൊപ്പം അധിക പലിശ ചേർത്തുകൊണ്ടുള്ള പിഴപ്പലിശ രീതി ഇനി അനുവദനീയമല്ല. ഇത്തരത്തിൽ പിഴയായി ഈടാക്കുന്ന തുക മുതലിന്റെ ഭാഗമാക്കരുത്. ഇതിൽ പിന്നീട് യാതൊരു തരത്തിലുള്ള പലിശയും ഈടാക്കാൻ പാടില്ല എന്നാണ് നിർദ്ദേശം. എന്നാൽ ഇത് വായ്പയുടെ പലിശ കണക്കാക്കുന്നതിനുള്ള സാധാരണ നടപടിയെ ബാധിക്കരുതെന്നും നിർദ്ദേശമുണ്ട്.പുതിയ നിബന്ധന 2024 ജനുവരി മുതലാകും പ്രാബല്യത്തിൽ വരിക.

ധനകാര്യ സ്ഥാപനങ്ങൾ വായ്പ പലിശയിൽ അധിക തോതിൽ യാതൊരു ഘടകവും ചേർക്കാൻ പാടില്ല. ഇത് സംബന്ധിച്ച് ആർബിഐയുടെ മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. ഒരേ വ്യവസ്ഥകളിൽ വരുന്ന എല്ലാ തര വായ്പകളിലും പിഴത്തുക ഒരേ രീതിയിലാകണം ഈടാക്കേണ്ടത്. ഒരേ തരത്തിലുള്ള വ്യവസ്ഥാ ലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിൽ വ്യാത്യാസമുണ്ടാകരുതെന്നും പറയുന്നു.

പിഴ നിരക്കുകൾ സംബന്ധിച്ച് ബാങ്കുകൾ വായ്പാ വ്യവസ്ഥകൾക്കൊപ്പം പ്രധാന നിബന്ധനകളുടെ ഭാഗമായി തന്നെ രേഖപ്പെടുത്തിയിരിക്കണം. വെബ്‌സൈറ്റിലും പലിശ നിരക്കുകളും സേവന നിരക്കുകളും സംബന്ധിച്ച ഭാഗത്തായി പിഴത്തുകയുടെ വിശദവിവരങ്ങളും അറിയിപ്പായി നൽകിയിരിക്കണം. വ്യവസ്ഥാ ലംഘനവുമായി ബന്ധപ്പെട്ട് വായ്പാ ദാതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട് എങ്കിൽ ഇതിനൊപ്പം തന്നെ പിഴത്തുക ഈടാക്കുമെന്നും ഇതിനുള്ള കാരണവും വ്യക്തമായി പരാമർശിച്ചിരിക്കണം.

വായ്പാ കരാർ പാലിക്കുന്നതിനും വായ്പ തിരിച്ചടയ്‌ക്കുന്നതിലും ഉൾപ്പടെ അച്ചടക്കം കൊണ്ടുവരുന്നതിന് വേണ്ടിയാണ് പിഴ ചുമത്തുന്നത്. ഇത് വരുമാന വർദ്ധനയ്‌ക്കുള്ള ഉപാധിയായി കാണരുത്.വായ്പാ അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയിൽ അധിക പലിശ ഈടാക്കി വരുമാനം കണ്ടെത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നീക്കമെന്ന് ആർബിഐ വ്യക്തമാക്കി.

Tags: RBIReserve Bank of India
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies