കളർഫുള്ളായി, പുത്തൻ മേക്കോവറിൽ വന്ദേ ഭാരത്; അറിയാം പുതിയ ഓറഞ്ച് വന്ദേ ഭാരതിന്റെ സവിശേഷതകൾ ; ചിത്രങ്ങൾ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കളർഫുള്ളായി, പുത്തൻ മേക്കോവറിൽ വന്ദേ ഭാരത്; അറിയാം പുതിയ ഓറഞ്ച് വന്ദേ ഭാരതിന്റെ സവിശേഷതകൾ ; ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 07:12 pm IST
Facebook
Twitter
WhatsAppTelegram

പുത്തൻ മേക്കോവറിൽ എത്തിയിരിക്കുകയാണ് റെയിൽവേയുടെ സ്വന്തം വന്ദേ ഭാരത്. ഓറഞ്ച്-ഗ്രേ നിറത്തിലുള്ള വന്ദേ ഭാരതാണ് ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയത്. ചെന്നൈയിലെ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച ട്രെയിൻ രാജ്യത്തെ 31-ാമത്തെ വന്ദേ ഭാരതാണ്. ഉടൻ തന്നെ ഈ ട്രെയിൻ ട്രാക്കിലിറങ്ങുമെന്നാണ് റിപ്പോർട്ട്.

പുത്തൻ കളർ തീമിലുള്ള വന്ദേ ഭാരതിന്റെ ഒരു റേക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്. പുറംഭാഗത്താണ് പുത്തൻ വ്യത്യാസമെങ്കിലും ട്രെയിന് ഉള്ളിലെ കാഴ്ചകൾക്ക് അത്രമാത്രം വ്യത്യാസമില്ല. എന്നാൽ വന്ദേ ഭാരതിന്റെ പുതിയ ബാച്ചിൽ വരുത്തിയിട്ടുള്ള 25 സവിശേഷതകൾ ഓറഞ്ച്-ഗ്രേ  കളറിലും അവതരിപ്പിച്ചിട്ടുണ്ട്.

സീറ്റുകൾ കൂടുതൽ പിന്നിലേക്ക് ചായിക്കാനുള്ള സൗകര്യം, മെച്ചപ്പെട്ട കുഷ്യനുകൾ, എക്സിക്യൂട്ടീവ് ചെയർ കാറിലെ ഫൂട്ട് റെസ്റ്റിന്റെ നീളം, നീല നിറത്തിലുള്ള സീറ്റുകൾ, ടോയ്ലറ്റുകളിലെ വാഷ് ബേസിനിൽ വരുത്തിയ മാറ്റങ്ങൾ, മെച്ചപ്പെട്ട മൊബൈൽ ചാർജിംഗ് പോയിന്റുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.തീപിടിത്തം തിരിച്ചറിയാനും അണയ്‌ക്കാനുമുള്ള സംവിധാനത്തിന്റെ ഗുണനിലവാരവും വർദ്ധിപ്പിച്ചു. നിലവിലെ വന്ദേ ഭാരത് ട്രെയിനിൽ സീറ്റുകളിൽ ചുവപ്പ് നിറമാണ് നൽകിയിരുന്നതെങ്കിൽ ഓറഞ്ച് റേക്കിൽ ഇറങ്ങുന്ന സെമി ഹൈസ്പീഡ് ട്രെയിനിൽ നീല നിറമാണ് നൽകിയിരിക്കുന്നത്.

വീൽചെയറുകൾക്ക് ഫിക്‌സിങ് പോയിൻറുകൾ, എളുപ്പത്തിൽ ഉപയോഗിക്കുന്നതിന് റെസിസ്റ്റീവ് ടച്ചിൽ നിന്ന് കപ്പാസിറ്റിവ് ടച്ചിലേക്ക് റീഡിങ് ലാമ്പിന്റെ മാറ്റം, മെച്ചപ്പെട്ട റോളർ ബ്ലൈൻഡ്, ടോയ്ലറ്റുകളിലെ ലൈറ്റുകൾ 1.5 വാട്ടിൽ നിന്ന് 2.5 വാട്ടായി ഉയർത്തി, വാട്ടർ ടാപ്പുകളിൽ എയറേർ, അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ഹാമർ ബോക്‌സ് കവറിലെ മാറ്റങ്ങൾ തുടങ്ങിയവയാണ് പുത്തൻ വന്ദേ ഭാരതിൽ യാത്രക്കാർക്കായി വരുത്തിയിരിക്കുന്ന മാറ്റങ്ങൾ.

Tags: Orange Vande Bharat
Share
Tweet
SendShare

More News from this section

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

Latest News

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies